Tag: MR. കിങ് ലയർ

എന്നെന്നും കണ്ണേട്ടന്റെ 8 [MR. കിങ് ലയർ] [ അവസാന ഭാഗം ] 346

എന്നെന്നും കണ്ണേട്ടന്റെ 8 Ennennum Kannettante Part 8 Author : Mr. King Liar Previous Parts     പ്രിയ കൂട്ടുകാരെ, അങ്ങനെ ഈ ഭാഗത്തോടെ എന്നെന്നും കണ്ണേട്ടൻ എന്നാ കഥക്ക് തിരശീല വീഴുകയാണ്. ഈ കഥ വായിച്ചയെല്ലാവർക്കും അഭിപ്രായങ്ങൾപറഞ്ഞവർക്കും ….. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു ഭാഗം കൂടി എഴുതണം എന്നുണ്ടായതാണ് മനസ്സിൽ അവസാനം അത് വേണ്ട എന്നാ തീരുമാനത്തിലെത്തി. എന്റെ കഥ വായിച്ചയെല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. തുടരുന്നു…….. […]

എന്നെന്നും കണ്ണേട്ടന്റെ 7 [MR. കിങ് ലയർ] 225

എന്നെന്നും കണ്ണേട്ടന്റെ 7 Ennennum Kannettante Part 7 Author : Mr. King Liar Previous Parts   തുടരുന്നു…….. അങ്ങനെ ആ ഹോസ്പിറ്റലിൽ വരാന്തയിൽ ഞാനും അമ്മയും കാത്തിരുന്നു. ഓരോ നിമിഷവും ഞങ്ങൾക്ക് ഓരോ യുഗം ആയി തോന്നി. ഓരോ നിമിഷങ്ങളിലും എന്റെ മനസിന്റെ ചുവരിൽ പല ചിത്രങ്ങൾ മിന്നി മാഞ്ഞു. അവസാനം തെളിഞ്ഞ ചിത്രം എന്റെ മാളൂട്ടിയുടെ മരണം ആയിരുന്നു. അതോടെ എന്റെ ധൈര്യം മുഴുവൻ ചോർന്നു പോയി പിന്നീട് അങ്ങോട്ടുള്ള ഓരോ […]

എന്നെന്നും കണ്ണേട്ടന്റെ 6 [MR. കിങ് ലയർ] 230

എന്നെന്നും കണ്ണേട്ടന്റെ 6 Ennennum Kannettante Part 6 Author : Mr. King Liar Previous Parts   തുടരുന്നു………. ഞാൻ ആകെ പേടിച്ചു, തിരിച്ചു വിളിച്ചെട്ടും കാൾ എടുക്കുന്നില്ല. മാളുവിന്‌ എന്തു പറ്റി ഒന്നും അറിയില്ല പിന്നെ ഒന്നേ എന്റെ മനസ്സിൽ ഉണ്ടായുള്ളൂ എത്രയും വേഗം മാളുവിന്റെ അടുത്തെത്തുക. ഞാൻ ഓഫീസിൽ ലീവ് പറഞ്ഞു വേഗം ബൈക്ക് എടുത്ത് വീട്ടിലേക്ക് പാഞ്ഞു. ആ യാത്രയിൽ ബൈക്കിന് വേഗത കുറവാണ് എന്നുപോലും എനിക്ക് തോന്നി. പിന്നെ […]

എന്നെന്നും കണ്ണേട്ടന്റെ 5 [MR. കിങ് ലയർ] 266

എന്നെന്നും കണ്ണേട്ടന്റെ 5 Ennennum Kannettante Part 5 Author : Mr. King Liar Previous Parts         തുടരുന്നു……… അങ്ങനെ ലോറിയെ ലക്ഷ്യം ആക്കി ഞാൻ ബൈക്ക് ഓടിച്ചു പെട്ടന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആണ് കണ്ടത് ഒരു ബൈക്ക് ലോറിയിൽ ഇടിച്ചു നിൽക്കുന്നു ഞാൻ ബൈക്ക് നിർത്തി അവിടേക്ക് ഓടി ചെന്നു. പെട്ടന്നുതന്നെ അവിടെ ആളുകൾ കൂടി ആക്‌സിഡന്റ് ആയവരെ ഹോസ്പിറ്റലിലേക് കൊണ്ട് പോയി. ഞാൻ […]

എന്നെന്നും കണ്ണേട്ടന്റെ 4 [MR. കിങ് ലയർ] 263

എന്നെന്നും കണ്ണേട്ടന്റെ 4 Ennennum Kannettante Part 4 Author : Mr. King Liar   തുടരുന്നു……….. ” മാളു….. “ “എന്താ കണ്ണേട്ടാ “ ” അത് ഞാൻ ഒന്ന് അമ്മയുടെ അടുത്ത് വരെ പോയിട്ട് വരാം “ ” വീട്ടിൽ ആണോ എന്നാ ഞാനും വരാം എനിക്ക് ഏട്ടൻ ഇല്ലാതെ ഒറ്റക്ക് വയ്യ “ ” വീട്ടിൽ അല്ല അമ്മ ഇവിടെ ഉണ്ട് ഞാൻ പോയിട്ട് പെട്ടന്ന് വരാം “ ” ഇവിടെ […]

എന്നെന്നും കണ്ണേട്ടന്റെ 3 [MR. കിങ് ലയർ] 255

എന്നെന്നും കണ്ണേട്ടന്റെ 3 Ennennum Kannettante Part 3 Author : Mr. King Liar         ഈ ഭാഗം വൈകിയതിൽ ക്ഷമ ചോദിക്കുന്നു. സമയക്കുറവ് കൊണ്ടാണ് ഈ ഭാഗം വൈകിയത്. എന്നെ ഇതുവരെയും സപ്പോർട്ട് ചെയ്യുതവരോട് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടും ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു….. എന്നെന്നും കണ്ണേട്ടന്റെ 3 (MR.കിംഗ് ലയർ ) ” മാളു “ “മാളവികക്ക്‌ ബോധം വന്നു വേറെ പേടിക്കാൻ ഒന്നുമില്ല….. […]

എന്നെന്നും കണ്ണേട്ടന്റെ 2 [MR. കിങ് ലയർ] 260

എന്നെന്നും കണ്ണേട്ടന്റെ 2 Ennennum Kannettante Part 2 Author : Mr. King Liar       F¶pw Wµn fm{Sw b_]m³ DÅp… Fsâ NTs] Cãsb«SnWv, Wn§apsX Aen{bm]§Ä b_ªp S¶SnWv, Fsâ sSäpNÄ Fs¶ fWhn`m¡n S¶SnWv, …… FÃm¯nWpw Ht¶ b_]m³ DÅq…… Wµn.. Fsâ NTNÄ CãsbXm¯kt^mXv £f tImUn¨p sNm*v SpX^v¶p …. Fs¶¶pw Nt®«sâ 2 (RM. NnwPv– `]À ) fpO¯p Nmäv […]

എന്നെന്നും കണ്ണേട്ടന്റെ 1 [MR. കിങ് ലയർ] 265

എന്നെന്നും കണ്ണേട്ടന്റെ 1 Ennennum Kannettante Part 1 Author : Mr. King Liar   നമസ്കാരം, പുതിയ ഒരു നുണയും ആയി ഞാൻ നിങ്ങളുടെ മുൻപിൽ എത്തിയിരിക്കുകയാണ്. എന്റെ ജീവിതം എന്നാ കഥക്ക് നൽകിയ പിന്തുണ ഈ കഥക്കും നൽകണം എന്ന് അഭ്യര്ത്ഥിച്ചു കൊണ്ട് ഞാൻ ആരംഭിക്കുന്നു……. ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം ആണ് ആരുമായിട്ടെങ്കിലും ബന്ധം തോന്നുന്നു എങ്കിൽ അത് നിങ്ങളുടെ കയ്യിലിരിപ്പ് “ “ഇത് ഒരു ഇൻസെൻറ് കഥ […]