Tag: Mr.Amal

ആരുമില്ലാത്തൻ [Mr.Amal] 383

ആരുമില്ലാത്തൻ Arumillathavan | Author : Mr.Amal ഞാൻ ഒരു തുടക്കക്കാരൻ ആണ്…. കഥ എഴുതി പരിചയം ഇല്ല… എന്തേലും തെറ്റുണ്ടെൽ ക്ഷമിക്കണം…. കഥയും കഥാപാത്രങ്ങലും സങ്കല്പികം മാത്രം. ദൂരെ നിന്ന് ട്രെയിൻ വരുന്നുണ്ട്… മിഥുൻ റെയിൽവേ പാളത്തിലേക്ക് കയറി നിന്ന്.. ജീവിതം ഒറ്റ ദിവസം കൊണ്ട് മടുത്തു. സ്വന്തം എന്ന് കരുതിയ അച്ഛനും അമ്മയും ഇന്നെന്നെ തള്ളി പറഞ്ഞു.. എല്ലാം അവൾ കാരണമാ.. അവൾ എന്തിന് എന്നാലും അവരോടു കള്ളം പറഞ്ഞു. അവൻ മെല്ലെ കണ്ണുകൾ […]