Tag: Mr. V

അവൾ എന്റെ ശ്രീ [Mr. V] 228

അവൾ എന്റെ ശ്രീ Aval Ente Shree | Author : Mr.V   7 മണി ആയതേ ഒള്ളു.. നാശം കുറച്ചു നേരം കൂടി കിടക്കാം അല്ലെങ്കിലും ആകെ കിട്ടുന്ന ഒരു അവധി ഞായറാഴ്ച ആണ് അന്നാണെങ്കിൽ നേരത്തെ എഴുന്നേൽക്കും. ഒരുമാതിരി ഇടപാട് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മൊബൈൽ എടുത്തു നോക്കി. അഖിലിന്റെ ആറു മിസ്സ്ഡ് കാൾ. ഇവനെന്താ രാവിലെ തന്നെ. വിളിച്ചു നോക്കാം… അവന്റെ നമ്പർ ഡയൽ ചെയ്തു ഫോൺ ലൗഡ് സ്പീക്കർ മോഡിലീറ്റ് […]