മൊഞ്ചത്തി മുഹ്സി Monchathi Muhsi | Author : Muhsina മുഹ്സീ….. മുഹ്സീ…… എന്തൊരു ഉറക്കമാ ഈ പെണ്ണ്. ദേ ആളുകളൊക്കെ വന്ന് തുടങ്ങി… ദേഷ്യത്തിൽ ഉറക്കെയുള്ള ഉമ്മിടെ വിളിയും കതകിലെ വലിയ ശബ്ദത്തിലുള്ള കൊട്ടും കേട്ട് കൊണ്ടാണ് ഞാൻ രാവിലെ കണ്ണ് തുറന്നത്… ഇന്നലെ രാത്രി കസിൻസിനൊടൊപ്പമുള്ള കത്തിയടിയൊക്കെ കഴിഞ്ഞ് ഉറങ്ങിയപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു… എഴുന്നേറ്റ് ബെഡിലിരുന്ന് സമയം നോക്കിയപ്പോൾ നോക്കിയപ്പോൾ ഉമ്മാടെ ദേഷ്യത്തിന്റെ അർത്ഥം മനസ്സിലായി. മണി 9 ആകുന്നു. വേഗം […]