Tag: Nadippan Nayakan

കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ] 265

കിഴക്കേ മന Kizhakke Mana | Nadippan Nayakan   30 വർഷങ്ങൾക്ക് മുൻപ് കിഴക്കെ മന. അർദ്ധരാത്രി പന്ത്രണ്ട് മണി.     “”””””””””അയ്യോ എന്റമ്മയേ ഒന്നും ചെയ്യല്ലേ മാമാ., അമ്മേ……””””””””””””””   ആ അഞ്ച് വയസ്സുകാരിയുടെ കണ്ണുനീര് കാണാനും കേൾക്കാനുമുള്ള മനുഷ്യത്വം തൊട്ട് തീണ്ടിട്ടില്ലത്ത മനക്കലേ കാർന്നവർ മാധവൻ. കിഴക്കേ മന മാധവൻ. ജന്മന രക്തത്തിൽ അലിഞ്ഞു ചേർന്ന ക്രൂരത അതിന്നും അയാളിലെ വാർദ്ധക്യത്തിൽ ജ്വലിച്ച് നിന്നു. അയാളുടെ കണ്ണുകളിലെ പക അതാളി കത്തുന്നുണ്ടായിരുന്നു. […]