Tag: Neo

അക്കരെ 2 [Neo] 212

അക്കരെ 2 Akkare Part 2 | Author : Neo | Previous Part   നാട്ടിൽ bba ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ കണ്ടുമുട്ടിയതാണ് ആൽബിയെ……… ആദ്യമേ ഒരു പ്രതേക ഇഷ്ടം അവനോട് തോന്നീരുന്നു… അവനുമായി അടുത്തു….. കൂടുതൽ അറിഞ്ഞപ്പോൾ അവനോട് കുറച്ചു സഹതാപവും തോന്നി…… അനാഥനായിരുന്നു അവൻ…… ഒരു പള്ളിയുടെ കീഴിലുള്ള ഓർഫനേജിൽ ആയിരുന്നു അവന്റെ താമസം… ആ പള്ളിയിലെ അച്ഛൻ അവനെ പഠിപ്പിച്ചു….. അവിടെ ഉള്ള എല്ലാവർക്കും വളരെ കാര്യമായിരുന്നു അവനെ…..അവനോട് കൂടുതൽ […]

അക്കരെ 1[Neo] 249

അക്കരെ 1 Akkare Part 1 | Author : Neo   അമേരിക്ക……. സ്വാതന്ത്രരുടെ നാട്……   മൂന്നു ദിവസമായി ഇവിടെ വന്നിട്ട്… നാട്ടിൽ mba പൂർത്തിയാക്കി ഒരു കൂട്ടുകാരന്റെ ചേട്ടന്റെ സഹായത്തോടുകൂടി ഇവിടെ ഒരു വലിയ കമ്പനിയിൽ ജോലികിട്ടി……. താമസസ്ഥലം കമ്പനി വക ആയിരുന്നത്കൊണ്ട് അതിൽ വലിയ കുഴപ്പം ഇല്ല. പിന്നെ ഫുഡ്‌ അത് സ്വയം ഉണ്ടാക്കാൻ അറിയാവുന്നത് കൊണ്ട് കുഴപ്പം ഇല്ല.. ഇന്ന് ജോലിക്ക് ജോയിൻ ചെയ്യേണ്ട ദിവസം ആണ്… എന്തായി തീരും […]