മനസ്സിൽ തോന്നിയ ചില ഫാന്റസികളും ആഗ്രഹങ്ങളും ഒരു നീണ്ടകഥയുടെ രൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുണ്ടാതാണ് ഈ സൃഷ്ടി. വായനക്കാരെ പരമാവധി ബോറടിപ്പിക്കാതെ കഥപറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു എഴുത്തുകാരനല്ലാത്തതിനാൽ ആ ഉദ്യമത്തിൽ എത്ര മാത്രം വിജയിച്ചിട്ടുണ്ടെന്ന് എനിക്ക് തന്നെ നിശ്ചയമില്ല. കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രിയപ്പെട്ട വായനക്കാർ സദയം ക്ഷമിക്കുക. അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സൗഹൃദാഭ്യർത്ഥനകൾക്കും എല്ലായ്പ്പോഴും സുസ്വാഗതം 🙂 …………………പുതിയ തീരങ്ങൾ………………… 1 നീലക്കുറിഞ്ഞി Puthiya Theerangal Part 1 Neelakurinji | Author : Night King […]