ഒരു നീണ്ട കുമ്പസാരം 2 Oru Neenda Kubasaaram 2 Author : kannan | PREVIOUS PART പള്ളിയുടെ മുന്നിൽ വണ്ടി ഇറങ്ങി അവൻ ഒന്നു മുരി നിവർന്നു പിന്നാലെ പത്രോസും ഒരു വലിയബാഗുമായി ഇറങ്ങി .പത്രോസ്സ് രാമുവിനോടെ യാത്ര പറഞ്ഞു വണ്ടി മുന്നോട്ടു നീങ്ങി . പത്രോസ്സ് : അച്ചോ ഇതാണ് നമ്മുടെ പള്ളി (അയാൾ സോളമനോടായി പറഞ്ഞു ) അവൻ തിരിഞ്ഞു നോക്കി പള്ളിയുടെ രാജഗോപുരം അവൻ നോക്കി .ഇൻഡോയുറോപ്പ് ശൈലിയിൽ നിർമിച്ച രാജ […]