കളിപടവുകൾ Kalipadavukal | Author: P B ഹോസ്റ്റലില്‍ വെച്ച് ആണ് രേണുകയെ ഞാൻ പരിചയപ്പെടുന്നത്, ഒരു നാട്ടിന്‍പുറംകാരി നാണം കുണുങ്ങി പെണ്ണ്, ഒതുങ്ങിയ ശരീരം, പതുങ്ങിയ വർത്തമാനം പക്ഷേ എല്ലാം സൂക്ഷ്മതയോടെ വീക്ഷിക്കുന്ന സ്വഭാവം. എത്ര സംസാരിച്ചാലും കേട്ടു കൊണ്ട് ഇരിക്കും എങ്കിലും ആവശ്യം ഉള്ളപോൾ കൃത്യമായ മറുപടിയും അവളുടെ കാഴ്ചപ്പാടും പറയും. വളരെ ബുദ്ധിമുട്ട് ഉള്ള ഒരു പ്രോജക്ടിൽ വർക്ക് ചെയ്യുമ്പോൾ ആണ് അവൾ എന്റെ മുറിയില്‍ താമസത്തിനു എത്തുന്നത്. പീജി ഫൈനല്‍ പഠിക്കുമ്പോള്‍ […]