Tag: Pappumon

ഈ ലോകത്തിനപ്പുറം [പപ്പുമോൻ] 122

ഈ ലോകത്തിനപ്പുറം Ee Lokathinappuram Author : Pappumon   എത്ര മനോഹരമാണ് ഈ വെള്ളച്ചാട്ടം കാണുവാൻ.!! ഈ സ്ഥലം സൂപ്പറായിട്ടുണ്ട്. ഇനിയും കുറച്ചധികം നടക്കണം അതിനടുത്തേക്ക് എത്താൻ.വളവും തിരിവും ഉള്ള കയറ്റങ്ങൾ, അങ്ങനെ നടന്നു നടന്നു ഒരുവിധം അവിടെയെത്തി. അപ്പുറത്തെ മലയിലാണ് വെള്ളച്ചാട്ടം, ഇവിടെ നിന്നൊരു തൂക് പാലം ഉണ്ട് അപ്പുറത്തേക്ക്, കണ്ടിട്ട് നല്ല പഴക്കം തോന്നുന്നുണ്ട് മരപ്പലകകൾ കൊണ്ട് കയറുമായി കൂട്ടി കെട്ടിയത്, പൊട്ടി വീഴോ പടച്ചോനെ..?? ഞാൻ ആത്മഗതം പറഞ്ഞു. എന്തായാലും കയറുക, […]