വര്‍ണ്ണരാജി പത്മിനി32 കുളകടവ് Varnaraji Pathmini 3 Kulikkadavu | Author : Devajith Previous Parts രാജി ….എഴുഞ്ഞെൽക്കു മോളെ …. തന്റെ കണ്ണുകൾ രാജി പതിയെ തുറന്നു ….സമയം അഞ്ചരയായി അമ്പലത്തിൽ പോകണ്ടേ? എന്തൊരു ഉറക്കമാണ് ഇത് …. എഴുന്നേൽക്കു മോളെ … പതിയെ ഉറക്കച്ചടവോടെ രാജി കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി ..പത്മിനി തന്റെ കയ്യിലുണ്ടായിരുന്ന തോർത്ത് അവൾക്ക് നൽകി . വേഗം പോയി കുളിച്ചിട്ടു വാ …വേഗം ഞാൻ അപ്പോഴേക്കും […]
Tag: Pathmini
വര്‍ണ്ണരാജി [ പത്മിനി 2 ] 198
വര്‍ണ്ണരാജി പത്മിനി 2 Varnaraji Pathmini 2 Kulikkadavu | Author : Devajith Previous Parts രാത്രിയുടെ യാമങ്ങള്‍ കടന്നു പോയി , ഇടക്കെപ്പോഴോ രാജി തന്റെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.. തന്റെ ജനലിലൂടെ റോഡില്‍ നിന്നും കടന്നു വരുന്ന മഞ്ഞവെളിച്ചത്തില്‍ ക്ലോക്കിലെ സമയം ശ്രദ്ധിച്ച് .. പുലര്‍ച്ചെ 2.21 . ചപ്പാത്തി കഴിച്ചത് കൊണ്ടാവണം വല്ലാത്ത ദാഹം . മുറിയില്‍ ആണെങ്കില്‍ വെള്ളം എടുത്തു വെച്ചിട്ടുമില്ല.. രാജി പതിയെ തന്റെ മുറിവിട്ട് […]
വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്] 276
വര്‍ണ്ണരാജി Varnaraji Pathmini | Author : Devajith ആമുഖം എന്നത്തെയും പോലെ വെറും കാമം പ്രതീക്ഷിച്ച് ഈ ഭാഗം വായിക്കരുത് .. ഇതൊരു ആമുഖമാണ് ഒരു പെണ്ണിന്റെ ലോകത്തേക്കുള്ള യാത്രയിലേക്കുള്ള ഇടനാഴി. രാത്രിയുടെ നിശബ്ധത അവള്‍ക്കെന്നും ഒരു ലഹരിയായിരുന്നു. പ്രത്യേകിച്ച് കുനുകുനെ പെയ്യുന്ന മഴയുള്ള രാത്രിയും അതിനിടയില്‍ അവളുടെ മുറിയുടെ ജനലവഴി കടന്ന് വരുന്ന തണുത്ത കാറ്റും. ജനലിന്റെ കമ്പിയില്‍ പിടിച്ച് കൊണ്ട് ആ മഴത്തുള്ളിയുടെ ഇളം തലോടല്‍ അവളെ മറ്റേതോ ലോകത്തേക്ക് കൊണ്ട് ചെന്നെത്തിക്കും. […]