എന്റെ വീട്ടിൽ നിന്ന് സൈനുന്റെ കൂടെ പാത്തുമ്മാന്റെ കാട്ടിലേക്ക് Ente Veetil Ninnu Sainunte Koode Paathummante Kaattilekku | Author : Pradeep Pandarai മലപ്പുറത്ത് ഒരു വലിയ കുടുബത്തിലാണ് ഞാൻ ജനിച്ചത് അഹമ്മദാജിയുടെയും കദീജുമ്മയുടെയും 4 മക്കളിൽ ഇളയവനായ അബ്‌ദുൽഖദ്റിന്റെയും താഹിറായുടേം മകനായി ജനിച്ചു. എനിക്ക് 3 വയസ്സുള്ളപ്പോൾ ഉമ്മയും ഉപ്പയും മദിരാസിൽ ഒരു കാർ അപകടത്തിൽ മരണപെട്ടു. അതിന് ശേഷം എന്നെ നോക്കുന്നത് വെല്ലുമ്മയും വെല്ലുപ്പയും ഉപ്പാക്ക് 3 പെങ്ങന്മാരായിരുന്നു എല്ലാവരും […]