Tag: pranaya kadhakal

ഒരു പ്രണയ കഥ [Smitha] 463

ഒരു പ്രണയ കഥ Oru Pranaya Kadha | Author : Smitha   വിദ്വാൻ കുഞ്ഞിരാമപ്പൊതുവാൾ അങ്ങനെ അവസാനം തന്റെ തീരുമാനം പ്രഖ്യാപിച്ചു.” മേപ്പാട്ട് മന നാരായണൻ സീതമ്മനെ മംഗലം കയിക്കണം!” കേട്ട് നിന്നവർ മൂക്കത്ത് വിരൽ വെച്ച് പരസ്പ്പരം നോക്കി. ആശ്ചര്യ ശബ്ദം പുറപ്പെടുവിച്ചു. നിമിത്ത ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ ആകാശം മുട്ടിനിൽക്കുന്ന ചാമുണ്ഡിമല നിലത്തേക്ക് വീഴുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കി. എങ്ങനെ നോക്കാതിരിക്കും! തിരുവാംകര ദേശം മുടിഞ്ഞുപോകുന്ന തീരുമാനമല്ലേ കര വിചാരണക്കാരൻ വിദ്വാൻ കുഞ്ഞിരാമപ്പൊതുവാൾ […]