കുറച്ച് അതികം താമസിച്ചു എന്ന് അറിയാം…. എല്ലാവരോടും അതിന് sorry…. പിന്നേ കുറച്ച് അക്ഷര പിശക് കാണും….. എഡിറ്റ് ചെയ്യാൻ ടൈം കിട്ടില്ലാ….. സ്നേഹസാന്ദ്രം സ്നേഹസാന്ദ്രം 3 Snehasandram Part 3 | Author : Providencer [ Previous Part ] ഫോണിൽ തെളിഞ്ഞു വന്ന പേരുകണ്ട് അവൾ അക്കെ വല്ലതെ ആയ്യി…….. ഇയാൾ എന്തിനാണാവോ ഈ രാത്രി എന്നെ വിളിക്കുന്നേ……… എന്തായാലും ഫോൺ എടുത്തേക്കാം…… അല്ലെങ്കിൽ ഇന്ന് എന്നെ ഉറക്കില്ല അയാൾ! മനസില്ല മനസോടെ അവൾ ഫോൺ […]
Tag: Providence
സ്നേഹസാന്ദ്രം 2 [PROVIDENCER] 413
സ്നേഹസാന്ദ്രം 2 Snehasandram Part 2 | Author : Providencer [ Previous Part ] വൈകിയതിന് sorry……. തെറ്റുകൾ ഇണ്ടെങ്കിൽ ഷെമിക്കണേ…… അതേയ്……. നിങ്ങളിത് എന്ത് ആലോചിച്ചു കൊണ്ടിരിക്കുകയാണ്……….? ഞാൻ നിക്കണോ…….. അതോ………? എന്റെ…… ഇപ്പോഴത്തെ അവസ്ഥ…….. ഗത്തികെട്ട അവസ്ഥ……… ഓർത്തു നിന്ന എന്നെ ഒരു പുച്ഛ ഭവത്തോടെ നോക്കിയാണ് അവൾ ഇത് ചോദിക്കുന്നത്.. വിജയിച്ച ഒരാളുടെ മുഖത്തുകാണാൻ കഴിയുന്ന ഒരു തരം ചിരി അവളിലും ഉണ്ടെന്ന് എനിക്ക് ആ നിമിഷം തോന്നിപോയി……… […]
സ്നേഹസാന്ദ്രം 1 [PROVIDENCER] 443
സ്നേഹസാന്ദ്രം Snehasandram | Author : Providence You have a new mail form devika05 “ ഏട്ടാ ……. എന്നെയും നമ്മുടെ വീടും മറന്നോ ഏട്ടാ ……….. ഇതിപ്പോ എത്രമത്തെ മെയിൽ ആണ് ഞാൻ അയക്കുന്നേ ……… എനിക്കറിയാം ഏട്ടൻ എല്ലാം കണുന്നുണ്ട് എന്ന് ……..എന്നിട്ടും അഭിനയിക്കുവാ ……… എപ്പോഴത്തേയും പോലെ ഇതിനും ഏട്ടൻ മറുപടി തരണ്ടാ……. എന്നെയും നമ്മുടെ അച്ഛനേയും അമ്മയേയും ഏട്ടനേയും ചേച്ചിയേയും മറന്ന് ജീവിക്കുന്നതാണ് ഏട്ടന് സന്തോഷമെങ്കിൽ അത് ആയിക്കൊള്ളു. […]