Old port rum Author : Pudge State highway 11 ഇനി രണ്ട് കിലോമീറ്റർ കൂടി കഴിഞ്ഞാൽ ഹൈവേ തീരും ഏകദേശം പതിനൊന്ന് കിലോമീറ്റർ തീർന്നത് അറിഞ്ഞില്ല സമയം ഏകദേശം 12 മണി ആയിക്കാണും,, വിട്ടിൽ നിന്ന് ഇറങ്ങിയിട്ട് പത്ത് മണിക്കൂർ ആയി നല്ല വിശപ്പുണ്ട് ഈ നേരം വരെ ഒന്നും കഴിച്ചിട്ടില്ല വിട്ടിൽ ഒരിക്കൽ പോലും പട്ടിണി കിടക്കാനുള്ള വഴി ഉണ്ടായിട്ടില്ല എന്നതാണ് സത്യം ഓരോന്ന് ആലോചിച്ചോണ്ടിരുന്നപ്പോളാണ് മീറ്ററിൽ ശ്രെദ്ധിക്കുന്നത് 102 ഇത് വരെ […]