Tag: Puthiya Mukham

ഒരേ വഴിയിലെ യാത്രക്കാർ [പുതിയ മുഖം] 142

ഒരേ വഴിയിലെ യാത്രക്കാർ Ore Vazhiyile Yaathrakkar | Author : Puthiya Mukham ഉറക്കം ഉണർന്നപ്പോൾ flight ലാൻഡിംഗ് നു സമയമായിരുന്നു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പ്രവാസത്തിലേക്ക് എന്തൊക്കെയോ നഷ്ടപെട്ട പോലെ ഒരു തോന്നൽ…….. ഞാൻ ആമിർ വയസ്സ് 32 UAE ലെ ഒരു പ്രമുഖ advertising കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു. നാട്ടിൽ അങ്ങനെ പറയത്തക്കവണ്ണം ആരുമില്ല. ആകെയുള്ള ബന്ധം എന്ന് പറയാൻ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആളുകൾ ഉൾകൊള്ളുന്ന ഒരു വാട്സാപ്പ് […]