ഓളവും താളവും Olavum Thalavum | Author : Rakhavan വൈകുന്നേരത്തെ സ്ഥിരം ഫുട്ബോൾ കളിയും കഴിഞ്ഞ് കിച്ചു നേരെ വീട്ടിലേക്ക് തന്റെ സ്കൂട്ടി പായിച്ചു. അമ്മയുടെ 6 മിസ്സ് കാൾ. അർജന്റ് ആവില്ല അഥവാ ആണെങ്കിൽ തന്റെ ബെസ്റ്റ് ഫ്രണ്ട്‌നും കാൾ വരേണ്ടതാണ്. തിരിച്ചു വിളിച്ചു ചീത്ത വാങ്ങുന്നതിനു നല്ലത് പോയി സോപ്പ് ഇടാം 😂 “അമ്മേ….. ചായ ആയോ “കിച്ചു കൂൾ ആയി ചോദിച്ചു നിനക്ക് എന്തിനാടാ ഫോൺ? അതോ കൂട്ടുകാർ വിളിച്ചാലെ നീ […]
