Tag: remember

ഒളിവിലോര്‍മ്മയിലവള്‍ [ ശാലിനി ] 866

ഒളിവിലോര്‍മ്മയിലവള്‍ [ ശാലിനി ] OLIVILORMMAYILAVAL BY  വിഷ്ണു   ഞാന്‍ വിഷ്ണു……..ആദ്യ അവതാരം മത്സ്യം പിന്നെ കൂര്‍മ്മം വരാഹം അങനെ പത്ത് അവതാരങ്ങള്‍ എന്നൊക്കെ എല്ലാരും കേടിട്ടുണ്ട്  അപ്പോള്‍ നിങ്ങള്‍ കരുതും ഇത് ഇവിടെ പഴഞ്ചന്‍ എഴുതിയ രാഘവായനം കഥയാണ് ഞാന്‍ പറയാന്‍ പോകുന്നത് എന്നാകും ഒരിക്കലും അല്ല അതൊക്കെ ക്ലാസ് എഴുത്തുകാര്‍ ഞാന്‍ അതൊക്കെ വായിച്ചു കിളി പറന്നു എഴുതാന്‍ ശ്രമിക്കുന്ന ഒരു കീടം എന്നാലും ഞാന്‍ എഴുതിയത് വയിച്ചു നോക്കി അഭിപ്രായം പറയും എന്ന് […]