Tag: Robert longdon

ലൈഫ് ഓഫ് വിഷ്ണു [Robert longdon] 313

ലൈഫ് ഓഫ് വിഷ്ണു Life Of Vishnu | Author : Robert Longdon   ആകാശം കാർമേഘം കൊണ്ട് മൂടികെട്ടിയിരുന്നു.വൈകാതെ ശക്തിയായി മഴ പെയ്യാൻ തുടങ്ങി..   വിച്ചു ഡാ…വേഗം എഴുന്നേക്ക്…ഹ അമ്മേ ഒന്ന് സമാധാനത്തോടെ ഉറങ്ങട്ടെ…ഒന്ന് വെറുതെ വിടോ.തൻ്റെ ഉറക്കം നശിപ്പിച്ച അമ്മയോട് വിഷ്ണു അരിശത്തോടെ പറഞ്ഞു.   സമയം എന്തായിന്നാ നിൻ്റെ വിചാരം.. ഒൻപത് കഴിഞ്ഞു.   അതിനിപ്പോ എന്താ ..ഞാൻ തലയും കുത്തി നിൽകണോ.   ഞാൻ പറഞ്ഞാല് നി കേൾക്കില്ലേ..ഡാ […]