Tag: robet langdon

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 1 [Robert longdon] 196

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 1 Neelakaasham Pachakadal Chuvanna Bhoomi Part 1 | Author :Robert longdon   സമയം ഏകദേശം പത്തര കഴിഞ്ഞിരുന്നു…! സാധാരണ, പകൽ തിരക്ക് പിടിച്ച ടൗൺ സ്റ്റാൻഡ് രാത്രിയിൽ ഉറങ്ങിയപ്പോലെ ആയി…! കടകൾ എല്ലാം അടച്ചിരുന്നു,ഏതാനും ചില ബസ്സുകൾ നിറുത്തിയിട്ടിരുന്നു, ഫൂട്ട് പാത്തിൻ്റെ സൈഡിലെ പോസ്റ്റിലെ ബൾബ് മിന്നിയും തെളിഞ്ഞും കൊണ്ടിരുന്നു…! നാലഞ്ച് പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ടായിരുന്നു…! അപ്പോഴാണ് അവസാനം വണ്ടിയും പോയെന്നക്കാര്യം മനസിലാക്കി നീരജ് […]