അപ്പു എൻ്റെ ആദ്യ പെണ്ണ് Appu Ente Adya Pennu | Author : Rostovan “ഇനി കൃത്യം ഒരാഴ്ച അല്ലേടാ. നീ അങ്ങ് ചെല്ല്. വിറകും പന്തലും പാത്രങ്ങളും ഒക്കെ ഞാനേറ്റു. നാളെയല്ലെ ഡ്രെസ്സും സ്വർണ്ണവും എടുക്കാൻ പോകുന്നത്? ഇനി ടാക്സി വിളിക്കാൻ നിക്കണ്ട. നീ ഇത് കൊണ്ടുപോക്കോ. നിൻ്റെ ബൈക്ക് ഇവിടെ വെച്ചേക്ക്..” അത്രയും പറഞ്ഞ് ഞാൻ വണ്ടിയുടെ കീ മനുവിന് കൊടുത്തു. സന്തോഷത്തോടെ തന്നെ അവനത് വാങ്ങി എന്നോട് യാത്രയും പറഞ്ഞ് ഇറങ്ങി. […]
