Tag: Safvan

പ്രിയപ്പെട്ട അമീറ [Safvan] 182

പ്രിയപ്പെട്ട അമീറ Priyapetta Ameera | Author : Safvan വേനൽ ചൂടിൽ കളിച്ചു രസിക്കുന്ന ഒരു അവധിക്കാലം. ഇളം കാറ്റിൽ പറങ്കിമാവ് പൂത്ത മണം . നീണ്ട എള്ള് പാഠങ്ങളും. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന നെൽ പാഠങ്ങൾ . അരുവിയും തോടുകളും കാടുകളും നിറഞ്ഞ ഒരു ഗ്രാമം. കൃഷിയെയും മനുഷ്യരെയും ജന്തുക്കളെയും ജീവനുതുല്യം സ്നേഹിക്കുന്ന നിഷ്കളങ്കരായ മനുഷ്യരാൽ തിങ്ങി നിറഞ്ഞ പച്ച പുതച്ച എൻറെ ഗ്രാമം. വേനൽ അവധിയിൽ പഴുത്തുപാകമാകുന്ന ഞാവൽ പഴവും. പറങ്കി […]