സൽമായുടെ മകനെ രക്ഷിച്ച വിനോദ് Salmayude Makane Rakshicha Vinod | Author : Sameer Mon അതിമനോഹരമായ മാട്ടുമ്മൽ ഗ്രാമം. അവിടെ നീച്ചാലുകൾ ഉള്ള ഭൂതത്താൻ മല. അവിടെ നിന്ന് ഒരു കനാൽ ആരംഭിക്കുന്നു. ഇരു സൈഡിലും നല്ല ചെടികളും വൃക്ഷങ്ങളും ആ കനാലിനെ മനോഹരമാക്കുന്നു.. കനാലിന്റെ ഇരു സൈഡുകളിലും മനോഹരമായ റോഡ് നിലകൊള്ളുന്നു….. കൊറോണയുടെ അതിപ്രസരത്താൽ ഗ്രാമങ്ങളും പട്ടണങ്ങളും നിശ്ചലമാണ്.. റോഡുകളിൽ എല്ലാം വാഹനങ്ങൾ നന്നേ കുറവ്…. ഓട്ടോ ഓടിക്കുന്ന വിനോദ് ഓട്ടം കുറവായതിനാൽ […]