ഞാന്‍ സോണിയ Njan Soniya Author : Soniya ഈ അടുത്തിടെയാണ് ഈ വെബ്സൈറ്റ് കാണുന്നതും ഇവിടുത്തെ കഥകള്‍ വായിക്കുന്നതും. പല കഥകളും വായിച്ചപ്പോള്‍ എനിക്കും എന്റെ ചില അനുഭവങ്ങള്‍ നിങ്ങള്‍ക്കൊപ്പം പങ്ക് വയ്ക്കണം എന്ന് തോന്നി. ഒരു സ്ത്രീയ്ക്ക് സ്വന്തം അനുഭവങ്ങള്‍ ഇതുപോലെയുള്ള സൈറ്റുകളില്‍ അല്ലെ പറയാന്‍ പറ്റൂ? ആദ്യമേ പറഞ്ഞോട്ടെ, ഇത് കഥയല്ല; കഥ എഴുതാന്‍ എനിക്ക് അറിയുകയുമില്ല. എന്റെ ചില അനുഭവങ്ങള്‍ അത് നടന്നത് പോലെ പറയാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. […]