പാതിരാത്രിയിലെ പൂക്കൾ വെള്ളിയാഴ്ച്ചയായതിനാൽ എൻ്റെ കൂട്ടുകാരുമായും പിന്നെ എൻ്റെ ഹോസ്പിറ്റലിൽ ഞാൻ എല്ലാ വെള്ളിയും ഞാൻ അവധിയെടുക്കും , എവിടെ ഞങ്ങൾ നേഴ്സുമാർക്ക് അങ്ങിനെ എല്ലാ ഫ്രൈഡേ ലീവ് ഒന്നുമല്ല . പിന്നെ എൻ്റെ ഭാഗ്യത്തിന് എനിക്ക് വട്ടം തിരിഞ്ഞു ലീവ് എനിക്ക് വന്നുകിട്ടാറുണ്ട് .അങ്ങിനെ തലേദിവസത്തെ കറക്കവും എല്ലാം കഴിഞ്ഞു രാത്രി ഒത്തിരിനേരമായി വന്നു കയറാൻ , ഒന്നാമത് നാട്ടിലെപോലെ ആരും കേറി അങ്ങിനെ പിടിക്കുമെന്നോ , അയൽവാസികൾ പലതും പറയുമെന്നോ ഒരു പേടിയും […]