Tag: SR

അവളും ഞാനും 2 [S. R] 152

അവളും ഞാനും 2 Avalum Njaanum Part 2 | Author : SR | Previous Part   പിറ്റേന്ന് പുലർച്ചെ ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ അരികിൽ അവളെ കണ്ടില്ല, പതിയെ ബെഡ്‌ഡിൽ നിന്നും എഴുന്നേറ്റു സ്റ്റയർകേസ് ഇറങ്ങി സ്വീകരണമുറിയിൽ എത്തിയപ്പോൾ കിച്ചണിൽ അവൾ പെരുമാറുന്നതിന്റെ ശബ്ദം കേട്ട് പതിയെ അങ്ങോട്ടു നീങ്ങി. അവളെന്തു ചെയ്യുകയാണവിടെ എന്നറിഞ്ഞേക്കാമെന്നു കരുതി ചെന്ന് നോക്കിയപ്പോൾ, രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റിനായുള്ള പൂരി മാവുമായി എനിക്കു പുറം തിരിഞ്ഞു മല്ല യുദ്ധം […]

അവളും ഞാനും [S. R] 198

അവളും ഞാനും Avalum Njaanum | Author : SR ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികമായിരുന്നു.വാർഷികത്തിൽ പങ്കെടുത്ത എല്ലാവരും മടങ്ങിയപ്പോൾ വീട്ടിൽ ഞാനും അവളും മാത്രമായി. രാത്രി കിടക്കാൻ നേരത്ത് അവൾ വല്ലാതെ മൂഡോഫായി കണ്ടു, കാരണം എനിക്കറിയാമായിരുന്നിട്ടും ഞാനവളെ കെട്ടിപിടിച്ചു കിടന്നു കൊണ്ട് ചോദിച്ചു “എന്താ വാവേ…. മൂഡോഫാണല്ലോ?”അവള്ടെ മറുപടി കിട്ടാത്തത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു “എന്തു പറ്റി വാവേ….   എന്നോട് പറയാൻ പറ്റാത്തത് വല്ലതുമാണോ?”അതിനു ഉത്തരം എന്നോണം അവളെന്നെ ചേർത്തു […]

അനിലിന്‍റെ സ്വന്തം പാറു 368

അനിലിന്‍റെ സ്വന്തം പാറു Anilinte Swantham Paaru Author : SR …………………………………………………………………… ( ഭാര്യയും ഭർത്താവും തമ്മിലുള്ള ഫിക്റ്റിഷ്യസ് കഥയാണ് …ഫിക്‌ ടിഷ്യസ് കഥ താല്പര്യം ഇല്ലാത്തവർ വായിക്കരുത് ) പാറു …പാറു …അനിൽ അവളെ കുലുക്കി വിളിച്ചു,വിളി കേൾക്കാതെ ഒരു പ്രതിമ കണക്കെ അവൾ ഇരിക്കുകയാണ് അവളുടെ കാതിൽ ഒരു ശബ്ദവും വീഴുന്നില്ല .കണ്ണിൽ ഒരു ദൃശ്യവും തെളിയുന്നില്ല ഇരുട്ട് ….ആകെ ഇരുട്ട് .മനസ്സിൽ രണ്ട് നിമിഷം മുൻപ് ഡോക്ടർ പറഞ്ഞ ആ വാക്കുകൾ […]