Tag: Sudhee

ഫോർ ഫ്രണ്ട്‌സ് [സുധീ] 123

ഫോർ ഫ്രണ്ട്‌സ് Foru Friends | Author : Sudhee   ഞാൻ ആദ്യമായി എഴുതുന്ന കഥയാണ് ഇതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിയ്ക്കുക. ഇതു വെറും സാങ്കല്പിക കഥ മാത്രമാണ്. ഈ കഥ നടക്കുന്നത് പാലക്കാട് ആണ്.ഞങ്ങൾ 4 ഫ്രണ്ട്‌സ് ഉണ്ട് ഞാൻ മഹേഷ് , പ്രകാശ്, ശരണ്യ പിന്നെ അനു. ഞങ്ങൾ ഒരേ കോളേജിൽ ലാസ്റ്റ് year ആണ് പഠിക്കുന്നത്. ഞങ്ങളുടെ വീടുകളും അടുത്തടുത്തു ആണ്. ഞങ്ങളുടെ വീട്ടിൽ ഉള്ളവർക്കും ഞങ്ങളെ കുട്ടികാലം മുതൽ അറിയുന്നത് കൊണ്ടു […]