Tag: swami

ചുക്കാമണി gone 379

സുനാപ്ലിമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിവാസം നയിക്കുന്ന സ്വാമി ലിംഗരഹിതാനന്ദ പാദാതികേശവരെ സന്ദർശിക്കാൻ അസോസിയേഷൻ മെമ്പറായ ഫാദർ റോബിൻ വടക്കുംചേരി ആശുപത്രിയിലെത്തിയ ഹൃദയസ്പൃക്കായ ആ രംഗം.. ബോഡിയുടെ ഭൂമധ്യ രേഖാപ്രദേശത്ത് അന്തരീക്ഷത്തിൽ കൊതുകുവലയിട്ട് പരിക്ഷീണനായി കിടക്കുന്ന ഗംഗേശൻ തിരുവടികൾ..! വാർഡിനു പുറത്ത് ആരോ വന്ന ശബ്ദം.. തിരുവടികൾ : ” ആരാദ്..? “ ” ഹല്ലേലൂയ്യ…ഗ്ലോറി ഗ്ലോറി..!!” ” ആഹ്..വന്നു അല്ലേ..? തെമ്മാടി..!” “ഉവ്വ് 🙁 “ ” ഇങ്ങോട്ട് കേറി വരിക.. തന്നെയൊന്ന് കാണട്ടെ.. ഇവിടുത്തെ വിശേഷൊക്കെ […]