സ്വപ്നാടനം 1 Swapnaadanam Part 1 | Author : Swapna Kaamukan വീണ രാവിലെയുള്ള ജോലികൾ എല്ലാം തീർത്ത് ഗുളിക കഴിക്കേണ്ടതുകൊണ്ട് രണ്ടു ദോശ കഴിച്ചെന്നു വരുത്തി ഗുളികയും കഴിച്ചു സിറ്റ് ഔട്ടിൽ വന്നിരുന്നു. ആകെ ഒരു മൂഡോഫ്.. ടീവി കാണാനോ ഫോൺ നോക്കാനോ പോലും തോന്നുന്നില്ല. ഒറ്റപ്പെട്ട വീട്ടിൽ ഇരുന്ന് അവൾ നെടുവീർപ്പെട്ടു. തന്റെ മകൻ ഗൾഫിൽ നിന്നും തന്നെ കാണാൻ വന്നിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞു അവന് എപ്പോഴും തിരക്കാണെന്ന് വല്ലപ്പോഴും വിളിക്കുമ്പോൾ […]
