Tag: Teaser

കാവ്യയുടെ മിലിറ്ററി ഡോഗ്ഗ് [TEASER] 65

കാവ്യയുടെ   മിലിറ്ററി ഡോഗ്ഗ് [TEASER]  KAVYAYUDE  MILITARY DOG [TEASER]  AUTHORED BY  [MAHADEV] “ചേട്ടാ…..ഇന്ന് തന്നെ പോണോ…” “മുത്തേ….നിന്നെ പിരിഞ്ഞിരിക്കാൻ സാധികുമായിരുന്നിട്ടല്ല. അതിർത്തിയിൽ യുദ്ധം നടക്കുക അല്ലെ…പോയെ തീരു ..” “ഹോ…പിന്നെ ചേട്ടൻ ഇല്ലെങ്കിൽ ഇന്ത്യ യുദ്ധം ജയിക്കില്ലേ .?” “ഒരു പട്ടാളക്കാരന്റെ രാജ്യ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല പെണ്ണെ… നീ സമാദാനത്തോടെ നിന്റെ വീട്ടിൽ ഉണ്ടും ഉറങ്ങിയും കഴിയുന്നത് അതിർത്തിയിൽ എന്നെ പോലുള്ളവർ ഉറക്കം ഒളഞ്ഞു കാവൽ നിൽക്കുന്നത് കൊണ്ടാണ്…” “അവളുടെ മുഖം മങ്ങി..” “ചേട്ടൻ പോയാൽ ഈ […]

ബട്ടർഫ്ലൈസ് [ചാർളി] 470

ബട്ടർഫ്ലൈസ് ―ടീസർ butterflies Teaser  author Charlie ഞാൻ ചാർളി എന്ന കഥയിലെ ക്ളൈമാക്സ്‌ ചുരുക്കി എഴുതി ആ ഒരു വായനസുഖം കീറി മുറിച്ചത് കൊണ്ട്… അത് പുതുക്കി എഴുതും എന്നു വീണ്ടും വാക്ക് തന്നുകൊണ്ട്. ജോയെ അഖിലെ രാജാവേ അസുരൻ സ്മിത തുടങ്ങി മറ്റെല്ലാ പ്രിയപ്പെട്ടവരെ എന്റെ മറ്റൊരു പ്രേമ ലേഖനം തുടങ്ങുന്നു… എന്നെ അറിയാത്തവരെ ആരും പേടിക്കണ്ട നുമ്മ ഈ കളത്തിൽ നേരത്തെ ഉള്ളത് ആയിരുന്നു. പുതിയ എഴുത്തുകാർക്ക് ചാർളിയുടെ എല്ലാവിധ ഭാവുകങ്ങളും. അപ്പൊ എന്റെ […]