കീർത്തി പെണ്ണ് 2 Keerthi Pennu Part 2 | Author : Amal Srk | Previous Part പതിവ് പോലെ സ്ഥിരം സൊറ പറയാറുള്ള സ്ഥലത്ത് ഇരിക്കുകയാണ് ബെന്നിയും, മത്തായിയും, ജോസഫും, ഫിലിപ്പും. ഈ സമയം കീർത്തി അതുവഴി കോളേജിൽ പോകുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. ബെന്നി കീർത്തിയെ നോക്കി ഉറക്കെ ചൂളം വിളിച്ചു. ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. നാണത്തോടെ ബെന്നിയെ നോക്കി ചിരിച്ച ശേഷം അവൾ നടന്നകന്നു. കീർത്തിയുടെ പെരുമാറ്റം […]