ഭാര്യയുടെ അനിയത്തിമ്മാർ Bharyayude Aniyathimaar | Author : Thorappan Kochunni ഇതൊരു ചെറു കഥയാണ്.. താല്പര്യം ഉള്ളവർ വായിച്ചു അപിപ്രായം പറയുക..! കഥ ഇഷ്ട്ടപെട്ടെങ്കിൽ LIKE ചെയുക….🎭 വിവാഹം കഴിഞ്ഞാൽ ഭാര്യവീട്ടിൽ താമസിക്കുന്നത് ഞങ്ങളുടെ നാട്ടിൽ വിശേഷ സംഭവമൊന്നുമല്ല. ദത്ത് നിൽക്കുക എന്ന ഓമനപ്പേരിലാണ് അത് അറിയപ്പെടുക. ഞാൻ വിവാഹം കഴിച്ചതാണെങ്കിൽ ആണുങ്ങളാരും ഇല്ലാത്ത വീട്ടിൽനിന്നും. അമ്മയും മൂന്ന് പെൺമക്കളും മാത്രമുള്ള സമ്പന്നമായ തറവാട്ടിൽ ദത്തു നിൽക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. […]