Tag: Thurumb

പ്രിൻസ് [Thurumb] 133

പ്രിൻസ് Prince | Author : Thurumb സിമ്പിൾ ഒരു കഥയാണ്, എഴുതണം എന്ന് തോന്നിയപ്പോ എഴുതുകയാണ്. ആദ്യമായത് കൊണ്ടുള്ള പോരായ്മകൾ ഉണ്ടാവും ക്ഷെമിക്കുക. കഥയിലേക്ക്…… കഥ നടക്കുന്നത് ഇടുക്കിയിലെ മലയോര പ്രദേശത്താണ്. പ്രിൻസിന്റെ അപ്പൂപ്പൻ ഈപ്പച്ചൻ ബ്രിട്ടീഷ്കാരുടെ ഭരണം മാറിയപ്പോ ഇങ്ങോട്ട് കുടിയേറി പാർത്തതാണ്. ഈപ്പച്ചന്റെ പത്നി ഏലിയാമ്മ. ഇവർ രണ്ടാളും കൂടെ നാട്ടിൽ പ്രാരാബ്‌ധവും പട്ടിണിയും ആയപ്പോ ഇടുക്കിയിലെ ഇപ്പോ നിക്കുന്ന മലയോര പ്രദേശത്തു കുടിയേറി പാർത്തതാണ്. ഈപ്പനും ഏലിയാമ്മക്കും 7 മക്കൾ. 2 […]