Tag: tom boy

Tomboy love 8 ❤❤ [Fang leng] [Climax] 423

Tomboy Love Part 8 Author : Fang leng | Previous Part | www.kkstories.com   വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു 🙏🙏 അഭിപ്രായങ്ങൾ കമെന്റ് ചെയ്യുക 💙💙💙     സാന്ദ്ര : ഏട്ടാ ഞാൻ….   അർജുൻ : ഞാൻ നിന്നോട് പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുതെന്ന്   അമ്മു : സാന്ദ്രേ നീ ഇപ്പോൾ പോ   സാന്ദ്ര : ഏട്ടത്തി… എനിക്ക്   അമ്മു : എന്ത് […]

Tomboy love 8 ❤❤ [Fang leng] 675

Tomboy Love Part 8 Author : Fang leng | Previous Part   അർജുൻ : അങ്കിള് പറഞ്ഞത് പോലെ പക്വതയൊക്കെ വച്ചല്ലോ…എന്നാൽ പിന്നെ പോകണ്ട ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ ഒന്ന് നോക്കി അർജുൻ : നിന്ന് അഭിനയിക്കാതെ ഇറങ്ങാൻ നോക്കെടി നിന്റെ മുഖം കണ്ടാൽ അറിയാം വരാൻ മുട്ടി നിക്കുവാണെന്ന് അല്പനേരത്തിനുള്ളിൽ അവർ അവിടെ നിന്നുമിറങ്ങി അമ്മു : അജു ഡ്രസ്സ്‌ എങ്ങനെയുണ്ട് കൊള്ളാമോ മഞ്ഞ എനിക്ക് ചേരുന്നുണ്ടോ ബൈക്കിൽ കയറുന്നതിനു […]

Tomboy love 7 ❤❤ [Fang leng] 492

Tomboy Love Part 7 Author : Fang leng | Previous Part   ഇത് കേട്ട അർജുൻ കയ്യിലിരുന്ന ബൈക്കിന്റ താക്കോൽ അമലിന്റെ കയ്യിലേക്ക്‌ കൊടുത്തു അച്ഛൻ വാങ്ങി തന്നതല്ലേ മോനല്ലാത്ത സ്ഥിതിക്ക് എനിക്ക് ഇതും വേണ്ട   ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് അവിടെ നിന്നിറങ്ങി   റോഡിലേക്കെത്തിയ അർജുൻ എന്തോ ആലോചിച്ചുകൊണ്ട് അല്പനേരം അവിടെ തന്നെ നിന്നു അപ്പോഴേക്കും അർജുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു   അമ്മു : അജു…   […]

Tomboy love 6 ❤❤ [Fang leng] 574

Tomboy Love Part 6 Author : Fang leng | Previous Part   അടുത്ത നിമിഷം ചീറികോണ്ട് മുന്നോട്ടേക്ക്‌ പാഞ്ഞ അമ്മു ടേബിളിൽ ഇരുന്ന ചായ കയ്യിലേക്ക്‌ എടുത്ത് വിവേകിന്റെ മുഖത്തേക്ക്‌ ഒഴിച്ചു “ആ…” വിവേക് അലറിക്കൊണ്ട് മുഖം പൊത്തി ഇത് കണ്ട് അവിടെ ഉണ്ടായിരുന്നവർ മുഴുവനും നടുങ്ങി “അമ്മു….” അർജുൻ വേഗം തന്നെ അവളുടെ അടുത്തേ ഓടി “നിനക്ക് എന്നെ ഓർമ്മയുണ്ടോടാ കോപ്പെ ” വർദ്ധിച്ച ദേഷ്യത്തോടെ അമ്മു വിവേകിനെ അടിക്കാൻ കൈ […]