ഒരു മുബൈ രാത്രിയിൽ ഈ കഥ നടക്കുന്നത് ഒരു 8 കൊല്ലങ്ങൾക്ക് മുമ്പാണ്. PG കോര്സിനു ശേഷം കൊറേ നാൾ ജോലിക്ക് അപ്ലൈ ചെയ്തു നടന്നെങ്കിലും ഒന്നും ശരി ആയില്ല. അങ്ങനെ ഇരിക്കെ ആണ് മുംബൈ ലെ ഒരു കമ്പന്യ്ൽ നിന്ന് ഇന്റർവ്യൂ കാൾ വരുന്നത്. കുറച്ചു നാൾ ആയി ഉള്ള കമ്പനി ആണ് , പിന്നെ ഇഷ്ടപെട്ട ഫീൽഡ് . അത് കൊണ്ട് ശമ്പളം കുറവായാലും ഞാൻ ജോയിൻ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ഒരു […]