Tag: travel

ആതിരയും ഞാനും അന്ത്യമില്ലാത്ത യാത്ര 484

ആതിരയും ഞാനും അന്ത്യമില്ലാത്ത യാത്ര Athirayum Nanum Anthyamillatha Yathra bY RAKESH നാട്ടില്‍ പലയിടങ്ങളിലും വിളിക്കാതെ ചെല്ലുന്ന അതിഥികളായി വേനല്‍ മഴയും ഇടിയും കാറ്റുമെല്ലാം വന്നുകൊണ്ടിരുന്ന സമയം. ചൂട് മങ്ങി അന്തരീക്ഷം കുളിരുന്ന കാലം. ഒരു രാത്രിയിലെ കനത്ത മഴ കഴിഞ്ഞ് കുളികഴിഞ്ഞെത്തിയ സുന്ദരിയെന്ന പോലെ പ്രകൃതി. കാലത്തൊരു യാത്രപോവാമെന്ന് പറഞ്ഞത് അവളാണ്. അവള്‍ക്കത് പ്രിയമാണ്. യാത്ര എന്റെ കൂടെ ബൈക്കില്‍ എന്നെയും ചേര്‍ത്ത് പിടിച്ച് കാഴ്ചകളെല്ലാം കണ്ട്, മഴയും, വെയിലും ചൂടും തണുപ്പും എല്ലാം […]