സുഖചികിത്സ Sukhachikilksa | Author : Varunan “എടിയേ.. ഞാൻ ഇറങ്ങുവാ..” സുകുമാരൻ മുറ്റത്തേക്കിറങ്ങി മാനത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. ‘മഴക്കാറ് മൂടികെട്ടി നിൽക്കുന്നു.തണുത്ത കാറ്റടിക്കുന്നുണ്ട് ‘ ” ചിലപ്പോൾ പെയ്യുമായിരിക്കും ” മനസ്സിൽ പിറുപിറുത്തുകൊണ്ട് സുകു ബൈക്കിൽ കയറി. തിരക്കിൽ സാരിച്ചുറ്റി കൊണ്ട് ശോഭന ഉമ്മറത്തേക്ക് വന്നു. ചുണ്ടിൽ സേഫ്റ്റിപ്പിന്നും വച്ചു കൊണ്ട് സാരിയൊതുക്കുന്നതിനിടയിൽ ശോഭന പറഞ്ഞു. ” സൂക്ഷിച്ചു പോണേ… ” സുകുമാരൻ മന്ദഹസിച്ചു. ” ആ ചെക്കൻ എഴുന്നേറ്റില്ലേ.. മരുന്ന് കൊടുക്കാൻ മറക്കണ്ട. […]
