Tag: vasanthi

വാസന്തി 940

വാസന്തി VASANTHY BY DEVASURAN വർഷങ്ങൾക്കു പുറകിൽ നടന്ന കഥയാണ്. തെറ്റുകൾ ക്ഷെമിക്കണം… ” എടി വാസന്തി…. ജാനകി മകളെ വിളിച്ചു. “ഇ പെണ്ണിന്റെ കാര്യം പ്രായം പതിനെട്ടായി ഏഴു മണിയായിട്ടേ എഴുന്നേല്ക്കു “. ” എടി വാസന്തി എഴുന്നേൽക്കടി ” അമ്മയുടെ ഉച്ചത്തിൽ ഉള്ള വിളികേട്ട്, വാസന്തി പിറു പിറുത്തുകൊണ്ട് പായിൽ നിന്നു എഴുന്നേറ്റു. അഴിഞ്ഞു വീണ മുടി ഉച്ചിയിൽ കെട്ടി വെച്ചു. അടുക്കളയിലേക്ക് ചെന്ന വാസന്തി ജാനകിയുടെ മുഖം കണ്ട്‌ ചിറി കോട്ടി. എടി […]