പ്രണയം പൂക്കുന്നിടം Pranayam Pookunnidam | Author : Joby John ജോബി വളരെയേറെ കഷ്ടപ്പെട്ടിട്ടാണ് ബാംഗ്ലൂരിൽ ഒരു room തരപ്പെടുത്തിയത് വയനാട്ടിലെ ശാന്തമായ ഒരു ഉൾഗ്രാമത്തിൽ നിന്നും ബാംഗ്ലൂരിന്റെ നഗരതിരക്കിലേയ്ക്കും ബഹളത്തിലേയ്ക്കും ജോബിയെ പറിച്ചു നട്ടത് അമ്മയുടെ നിർബന്ധത്തിന് ആയിരുന്നു..!. വീട്ടിൽ അമ്മ തനിച്ചാണ്, “ഞാൻ തനിച്ചു നിന്നോളാം നീ എന്തെങ്കിലും ഒരു ജോലി നോക്ക് എനിക്ക് വയസ്സ് 46 ആയി എന്ന് ഇനീം പണിയെടുത്തു നിന്നെ നോക്കാൻ വയ്യ “എന്ന് പറഞ്ഞത് അമ്മതന്നെയാണെന്നു ജോബി […]
