Tag: Vinu Srk

മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk] 1223

മുഹബ്ബത്തിന്റെ പട്ടുറുമാൽ Muhabathinte Patturumal | Author : Vinu Srk പതിവുപോലെ ജോലിയും കഴിഞ്ഞു വിനു റൂമിൽ എത്തി വീട്ടിൽ വിളിച്ചു പാർക്കിൽ നടക്കാൻ ഇറങ്ങി.. ദുബായിൽ ജോലിചെയ്യുന്ന ബാച്ചിലേഴ്സ് ആയ മിക്ക പ്രവാസികളും എങ്ങനെയൊക്കെ തന്നെയാണ്.. അവൻ കുറച്ചു അകലം നടന്നു നീങ്ങി… ഒടുവിൽ അവിടെയുള്ള ചെയറിൽ ഇരുന്നു… തൊട്ടു അടുത്തായി ബ്രൗൺ നിറത്തിലുള്ള പർദ്ദ അണിഞ്ഞ ഒരു പെണ്ണും ഒരു കുട്ടിയും ഇരിക്കുന്നു. അവർ എണീറ്റു പോകാനായി തുടങ്ങി. . ഹാൻഡ് bag […]