Tag: Yuyutsu

കാലം [യുയുത്സു] 310

കാലം Kaalam | Author : Yuyutsu ഇന്നലെയാണ്‌ അമ്മ വിളിച്ചത്.അടുത്ത മാസത്തെ രണ്ടാമത്തെ ആഴ്ച്ചയിലെ ഞായർ അമ്മയുടെ മകളുടെ പതിനഞ്ചാം പിറന്നാൾ ആണത്രേ…..ഞാൻ വർഷങ്ങളായി എന്റെ ഭാര്യയുടെയും രണ്ട് മക്കളോടൊപ്പം കാനഡയിൽ ആണ്. ഇന്നത്തെ പോലെ ഇവിടേക്കുള്ള ആളുകളുടെ കുത്തൊഴുക്കിന് മുൻപേ ഇവിടെ എത്തി. അതുകൊണ്ട് നല്ല ജോലിയും നല്ല ശമ്പളവും ഞങ്ങൾക്കുണ്ട്. രണ്ട് വർഷം മുൻപേ ഞങ്ങൾ ഇന്ത്യൻ പൗരത്യം ഉപേക്ഷിച്ച് കാനഡക്കാരായി. കാരണം ഇന്ത്യയിലേക്ക് അതായത് നാട്ടിലേക്ക് പോവാനുള്ള താല്പര്യ കുറവ് തന്നെ.പക്ഷെ […]