Chronicles of Irfan Author : Zuuuze | www.kkstories.com വളരെ നാളുകൾക്ക് ശേഷം എന്റെ നാട്ടിൽ ….. ആദ്യമായിട്ട് എഴുതുന്നതാണ്, തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…. വര്ഷം 2024 മെയ് മാസം…. വളരെ കാലങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച് എത്തുവായിരുന്നു ഞാൻ … ചെറുപ്പം മുതലേ ഗൾഫിൽ പഠിച്ച വളർന്ന എനിക്ക് നാട്ടിൽ കുറച്ച കാലം നിക്കണം എന്ന വാശിയിൽ ആൺ ഉപ്പാടെയും ഉമ്മാടേയും കൂടെ തിരിച്ചെത്തുന്നത്….. ഒന്ന് രണ്ട വര്ഷം നാട്ടിൽ പഠിച്ചത് കൊണ്ട് മലയാളം […]
