തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel] 193

അല്ല ഏട്ടാ ഇപ്പോൾ നമ്മൾ പോയഇലൿട്രോണിക്‌സ് കടയിൽ എത്ര ബില്ല് ആയിട്ട് ഉണ്ടാവും. എല്ലാം

കുടി 3 ലക്ഷം ആയി കാണും . എൻ്റെ അമ്മെ അപ്പോൾ അത് വേണ്ട എന്ന് പറഞ്ഞ കൂട്ടുകാരൻ ബേസ്ഡ് ഫ്രണ്ട് ആണോ അല്ല മോളെ ബേസ്ഡ് ഫ്രണ്ട് റഫീഖ് മാത്രം ആണ്
അപ്പോൾ പിന്നെ ആൾ എന്തിനാ ക്യാഷ് വേണ്ട എന്ന് പറഞ്ഞത്, അത് മോളെ അന്ന് അവനെ എനിക്ക് പരിജയം ഉണ്ട് അവൻ ഗൾഫിൽ ഒരു കേസിൽ കുടുങ്ങി അന്ന് ഞാനും എൻ്റെ അറബാബും കുടി ആണ് രക്ഷപ്പടുത്തിയത് അതിന് ശേഷം നല്ല കൂട്ട് ആയി അവൻ നാട്ടിൽ വന്നു കട തുടങ്ങിയത് ഓക്കേ എന്നോട് പറഞ്ഞു പക്ഷെ ഞാൻ കാര്യം മറന്നു പോയി പിന്നെ എപ്പോഴു മെസ്സേജ് ഇല്ല എന്തെകിലും വിശേഷ ദിവസം അലകിൽ എന്തെകിലും ആവിശ്യം ഉണ്ടകിൽ മാത്രം

അപ്പോൾ ഡോർ തുറന്ന് ‘അമ്മ കയറി വണ്ടിയിൽ
അല്ല അനിത മോൾ എവിടെ പോയതാ ‘അമ്മ നിന്ന് പാരാകുന്നത് കണ്ട് അവൾ പറഞ്ഞു അമ്മെ ഏട്ടന് അറിയാം ഇനി ഒളിക്കണ്ട . ഈ പെണ്ണ് നാറ്റിക്കും എന്ന് പറഞ്ഞു ഒരു നുള്ള് കൊടുത്തു, പോവാം എന്ന് പറഞ്ഞു വണ്ടി എടുത്തു അവർ ഓരോ കാര്യങ്ങൾ സംസാരിച്ചു ഞാനും കുടി 5 :30 ആകുമ്പോൾ വീട്ടിൽ എത്തി.

മോനെ ഇന്ന് മുങ്ങാൻ നോക്കണ്ടേ ഇതാ മുണ്ടും തോർത്തും ഞാൻ വാങ്ങി എന്ന് പറഞ്ഞു ‘അമ്മ കവർ പൊക്കി കാണിച്ചു. അത് അമ്മെ ഒരു അമ്മയും ഇല്ല എന്ന് പറഞ്ഞു അവൾ എൻ്റെ ഫോൺ എടുത്തു ഓടി വീട്ടിൽ കയറി

ഇവളെ ഒരു കാര്യം എന്ന് പറഞ്ഞു ഞാൻ ഇറങ്ങുന്നത് വരെ പുറത്തു നിന്നു .അല്ലെ അനിതേ എവിടെ ആണ് കുളം ഉള്ളത് അവിടെ കുളിക്കാൻ പറ്റുമോ , ഞങ്ങൾ കുളിക്കറില്ല ചേച്ചി കുളിക്കും അവിടെ പിന്നെ ഇവൾ ചേച്ചിയുടെ കൂടെ നീന്താൻ പോവും എന്ന എനിക്ക് ഒന്ന് നീന്തി കുളിക്കാൻ തോന്നുന്നു എന്ന മോൻ പോയി കുളിച്ചു വാ അപ്പോൾ ഞങ്ങൾ രണ്ടും കുടി ഫുഡ് ഉണ്ടാക്കാം അവിടെ തോട്ടത്തിൽ ചേച്ചി ഉണ്ടാവും മോനെ നല്ല കുഴി ഉള്ള കുളം ആണ് ശൂക്ഷിക്കണേ . ഇത് ഒകെ എന്ത് .

 

മോൻ വണ്ടി മാറ്റി വിടിന്റെ അടൂത്ത് ഇട് തെങ്കിൽ തെങ്ങ ഉണക്കി നില്പുണ്ട് ആളെ കിട്ടിയില്ല അതാ, ഓക്കേ ഞാൻ വണ്ടി തിരിച്ചു വീടിനോട് ചേർന്ന് വണ്ടി ഒതുക്കി ഇട്ടു ടിശ്വരൻ ആണ് അല്ലെ .ഞാൻ ആണോ എന്ന് ചോദിച്ചു ഞാൻ അവളോട് പറഞ്ഞു നി ഇത് ആരോടും പറയേണ്ട പോലീസ് പിടിക്കും എന്ന് അവളെ ആക്കി ഞാൻ സിഗരറ്റ് പാക്ക് എടുത്തു പുറത്ത് ഇറങ്ങി വലിച്ചു കൊണ്ട് ഇരുന്നു അവൾ എൻ്റെ കൂടെ ഇറങ്ങി വന്നു . അല്ല ആശാനേ എന്നെ എന്തിനാ കൊണ്ട് വന്നത് .അതൊക്കെ ഉണ്ട് മോളേ ‘അമ്മ ഇപ്പോൾ വരുമോ ?

ഏട്ടൻ ഉള്ളത് കൊണ്ട് പെട്ടന്നു വരും അല്ല മോളേ എത്ര ആൾ കാണും കല്യാണത്തിന് ‘അമ്മ വലതും പറഞ്ഞോ?
രാത്രി 100 പേരും പകൽ 200 പേരും ആണ് പകൽ ചെക്കന്റെ വിട്ടിൽ നിന്നും 100 +100 =200 ആണ്.

ഫുഡ് ഉണ്ടകുന്ന ആൾ അര അറിയില്ലാ ഏട്ടാ ‘അമ്മ ആളെ ഏർപ്പാട് ആക്കിയിട്ട് ഉണ്ട്. അങ്ങനെ ഞങ്ങൾ സംസാരിച്ചു നിന്നപ്പോൾ ‘അമ്മ വന്നു . അവർക്ക് ഒക്കെ നിന്നെ കാണണം എന്ന് പറഞ്ഞു അതാ അവിടെ നോക്കി നിൽകുന്നെ ഞാൻ അവരെ കൈ കാണിച്ചു വണ്ടിയിൽ കയറി ഞാൻ വണ്ടി എടുത്തു

നേരെ മെയിൻ ടൗണിൽ പോകാൻ വണ്ടി തിരിച്ചു അല്ല എവിടേക്ക് പോകുന്നെ മോനെ. അതൊക്കെ ഉണ്ട് എന്ന് പറഞ്ഞു നേരെ വലിയ ഒരു ഫർണിച്ചർ ഷോപ്പിൽ കൊണ്ട്
പോയി വണ്ടി നിർത്തി അവരോട് ഇറങ്ങാൻ പറഞ്ഞു അവർ എൻ്റെ കൂടെ വന്നു അവിടെ കടയിൽ ചെന്നു ഞാൻ അവരോട് കാട്ടിൽ ,അലമാര ,ടീപോയി ,സോഫ സെറ്റ് എല്ലാം നോക്കാൻ പറഞ്ഞു

The Author

1 Comment

Add a Comment
  1. പൊന്നു.🔥

    വൗ….. സൂപ്പർ….
    വായിച്ച് തീരുന്നത് അറിയുന്നില്ല. അത് കൊണ്ട് പേജ് കൂട്ടി എഴുതണം. ചുരുങ്ങിയത്, 100 പേജങ്കിലും വേണം.❤️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *