തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel] 193

‘അമ്മ സീറ്റ് ബെൽറ്റ് മെല്ലെ ഊരാൻ നോക്കി പറ്റുന്നില്ല
ഞാൻ മെല്ലെ ഊരി കൊടുത്തു
വണ്ടിയിൽ നിന്നും ഇറങ്ങി നേരെ അടുത്തുള്ള ഗോൾഡ് ഷോപ്പിൽ കയറി
‘അമ്മ മടിച്ചു മടിച്ചു എൻ്റെ കൂടെ വന്നു
എന്താ മോനെ ഇവിടെ
ഞാൻ അടുത്തുള്ള ചെയറിൽ അമ്മയെ പിടിച്ചു ഇരുത്തി
അവിടെ ഉള്ള ഒരു പെണ്ണ് കുട്ടിയോട്
മാല, കമ്മൽ , 2 വള കാൽ ചെയിൻ ഇതൊക്കെ ഏറ്റവും നല്ല ഡിസൈൻ വേണം
‘അമ്മ എന്തോ പോലെ എന്നെ നോക്കി
നല്ല വണ്ണം ഉള്ള ഒരു ചെയിൻ എൻ്റെ കണ്ണിൽ ഉടക്കി അതിൽ താലി പോലെ ഉണ്ട്
ഞാൻ അത് എടുക്കാൻ പറഞ്ഞു
നല്ല വൈറ്റും ഉണ്ട് താലി വേറെ ആണ്
ഇതിൽ അനിതാ എന്നു എഴുതണം ഒക്കെ സാർ എന്ന് സ്റ്റാഫ് പറഞ്ഞു
‘അമ്മ ഷോക്ക് അടിച്ച പോലെ ആണ് ഇരിപ്പ്
(സാർ പേരു എഴുതി കിട്ടാൻ 3 മണിക്കൂർ എടുക്കും )
ഓക്കേ പ്രശനം ഇല്ല
ഞാൻ തന്നെ വള 2 എണ്ണം സെലക്ട് ചെയ്‌തു കൈയിൽ ഇടാൻ പറഞ്ഞു
കൈ വരെ പോകുന്നില്ല കൈ പൊക്കി പിടിച്ചു ഞാൻ തന്നെ ഇട്ടു കൊടുത്തു
മോനേ ഇത് ഒന്നും വേണ്ട
എൻ്റെ പൊന്ന് ‘അമ്മ കുട്ടി അല്ലെ ഇനി ഇങ്ങനെ നടക്കണം
ആ ചെയിൻ അത്ര വലുത് ഒന്നും വേണ്ടാ
‘അമ്മ അവിടെ ഉള്ള സ്റ്റാഫിനോട് മോളെ അത് എത്ര പവന് ഉണ്ട്
അത് 10 പവൻ ആണ് ചേച്ചി എന്ന് പറഞ്ഞു
മോനെ അത് ഒന്നും വേണ്ട ചെറുത് മതി
അത് ഞാൻ തീരുമാനികാം എൻ്റെ അനിതാ കുട്ടി ഇട്ട മതി
അങ്ങനെ കമ്മൽ പെണ്ണുങ്ങളുടെ മോഡൽ എനിക്ക് അറിയില്ലാ
ഞാൻ അവിടെ ഉള്ള ഒരു സ്റ്റാഫിനോട് നല്ലത് ഇപ്പോൾ ട്രെൻഡിങ് ഉള്ള സാദനം എടുക്കാൻ പറഞ്ഞു
അതും എടുത്തു 3 പവൻ വരുന്ന 2 വളകൾ എടുത്തു 2 പവൻ്റെ കമ്മൽ എടുത്തു
ഞാൻ ചെക്ക് കൊടുത്തു ഞങ്ങൾ പുറത്തു പോയി വരുമ്പോൾ
താലി റെഡി ആക്കി വെക്കാൻ പറഞ്ഞു
ഞാൻ അമ്മയുടെ കൈ പിടിച്ചു നടന്നു
എൻ്റെ മോനെ 5 ലക്ഷം രൂപയോ ? (10 വര്ഷം മുമ്പത്തെ ആണ് കഥാ എന്ന് ഓർമിപ്പിക്കുന്നു )
അങ്ങനെ നേരെ ഫുഡ് കഴിക്കാൻ ഞങ്ങൾ പോയി
അല്ല മോനെ ഇപ്പോൾ എന്തിനാ ഇത്ര അധികം സ്വർണം എനിക്ക്
അവളെ അല്ലെ കല്യാണം മോനെ ഇത് അവൾക്ക് കൊടുകാം
എൻ്റെ അമ്മെ ഞാൻ ഇഷ്ട്ടത്തോടെ അമ്മക്ക് തന്നത് ആണ് ഇത്
അവൾക്ക് എന്തായലും കല്യാണത്തിന് വാങ്ങേണ്ടേ
അങ്ങനെ ഞങ്ങൾ ഫുഡ് കഴിഞ്ഞു ഇനിയും ഉണ്ട് ഒരു മണിക്കൂർ
ഞാൻ ‘അമ്മ കല്യാണത്തിന് ഡ്രസ്സ് എടുത്തോ ?
ഇല്ല മോനെ അത് പിന്നെ എടുകാം അവരെ 2 പേരെ കുടി കൊണ്ട് വന്നിട്ട്
അങ്ങനെ കുറെ ടൈം കുടി വാണ്ടയിൽ ഇരുന്നു താലി റെഡി എന്ന് പറഞ്ഞു വിളിച്ചു..താലി കിട്ടി അത് വാങ്ങി നേരെ എൻ്റെ വണ്ടിയിൽ കയറി

The Author

1 Comment

Add a Comment
  1. പൊന്നു.🔥

    വൗ….. സൂപ്പർ….
    വായിച്ച് തീരുന്നത് അറിയുന്നില്ല. അത് കൊണ്ട് പേജ് കൂട്ടി എഴുതണം. ചുരുങ്ങിയത്, 100 പേജങ്കിലും വേണം.❤️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *