തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel] 193

തമിഴ്നാട് ആണ് കുറെ പോവണം
മോന് എന്നാൽ പോയി വാ അവിടെ വീട്ടിൽ വെച്ച് വിളമ്പി തരുന്ന ആളെ അമ്മ അല്ലെ
ഞാൻ റഫീഖിനെ വിളിച്ചു ഉടനെ ഇവിടെ എത്താൻ പറഞ്ഞു
ഞാനും അമ്മയും കുടി എൻ്റെ 4 & ഡ്രസ്സ് ഉം ഷഢി തുണി ഷോർട്സ് എല്ലാം എൻ്റെ ഹാൻഡ്ബാഗിൽ സെറ്റ് ആക്കി അപ്പോൾ തന്നെ റഫീഖ് എത്തി
എന്താ ഉണ്ണി എന്ന് ചോദിച്ചു കൊണ്ട് അവൻ വന്നു
ആ ‘അമ്മ ഉണ്ടായിരുന്നോ സുഖം അല്ലെ
എന്താടാ പെട്ടെന്ന് വരാൻ പറഞ്ഞു
പിന്നെ നാളെ മുതൽ അവിടെ നീ വേണം ഞാൻ വരാൻ 5 ദിവസം എടുക്കും
അത് പറയണോ അളിയാ
നീ ഒറ്റയ്ക്ക് രാത്രി പോകേണ്ട ഞാൻ നൈറ്റ് ഡ്രൈവർ നോക്കട്ടെ നിന്നെ അവിടെ ആക്കി
അവർ ബസ്സിലോ ട്രെയിനിലോ വരും
അതിന് ‘അമ്മ സപ്പോർട്ട് കുടി നിന്നു
ഒക്കെ രാവിലെ വരെ ഉള്ള ഡ്രൈവർ മതി അപ്പോൾ ബോർഡർ എത്തും
ഒക്കെ റഫീക്ക് ഫോൺ വിളിച്ചു ആളെ സെറ്റ് ആക്കി
ക്യാഷ് എവിടെ റഫീക്കെ എൻ്റെ ബെഡ്‌റൂമിൽ അലമാരയിൽ ഉണ്ട്
ഞങ്ങൾ 3 പേരും ബെഡ്‌റൂമിൽ പോയി അലമാര തുറന്ന് അതിൽ റഫീഖ് ക്യാഷ് വെച്ചിട്ട് ഉണ്ട്
ഞാൻ 2 കെട്ട് ക്യാഷ് എടുത്തു ബാഗിൽ വെച്ചു
പിന്നെ 1 ലക്ഷം അമ്മയുടെ കൈയിൽ കൊടുത്തു
മോനെ വേണ്ടാ ഇപ്പോൾ തന്നെ എല്ലാം ആയില്ലേ ?
അപ്പൊ ഇവനോ
എൻ്റെ അമ്മെ ദുനിയബിൾ എനിക്ക് എന്തൊക്കെ ഉണ്ടോ അതിൽ പകുതി ഇവൻ്റെ ആണ്
പിന്നെ ഇവിടെ എവിടെ ക്യാഷ് ഒക്കെ ഉണ്ട് എന്ന് അവന് മാത്രം അറിയുകയുള്ളൂ
നീ കുടി അവിടെ വീട്ടിൽ വാ
നാളെ അമ്മയും കൂട്ടി നമ്മളെ ഫ്രണ്ട്‌സ് & വർക്കറെ കല്യാണം വിളിക്കണം പോകണം
ഞാൻ റഫീഖിന്റെ വണ്ടിയിൽ കയറി അമ്മയും കൂട്ടി വീട്ടിൽ എത്തി
അവിടെ അകത്തു പൈന്ററിംഗ് പണി നടക്കുന്നു
ഞാൻ അങ്ങനെ അധികം നിൽക്കാതെ യാത്രാ പറഞ്ഞു ഇറങ്ങി
ഡ്രൈവർ വേലായുധൻ ഏട്ടൻ മോന് കിടന്നോ ഞാൻ ബ്രോഡർ എത്തി വിളികാം
ഞാൻ നന്നായി ഉറങ്ങി ൬ മുഖത്തു വെളിച്ചം അടിച്ചപ്പോൾ ഞാൻ കണ്ണ് തുറന്നു നേരാം വെളുത്തു തുടങ്ങി
മോൻ എണിറ്റോ
ഇനി തമിഴ്നാട് ബ്രോഡർ 10 കിലോ മീറ്റർ ഉള്ളു..
തമിൾനാട് കയറിയപാട് വണ്ടി ഒതുക്കി
സാർ എനിക്ക് ഇവിടന്നു ലോറിയോ ബസ്സോ കിട്ടും
അവൻ വണ്ടിയിൽ നിന്നും ഇറങ്ങി
ഞാൻ ക്യാഷ് കൊടുത്തപ്പോൾ
വേണ്ട സാർ ഉള്ളത് കൊണ്ട് ആണ് ഞങ്ങൾ ജീവിക്കുന്നത്
അത് കൊഴപ്പം ഇല്ല ഇത് നീ വാങ്ങു അവൻ ക്യാഷ് വാങ്ങി പോയി
അടുത്ത് ഉള്ള ഹോട്ടലിൽ കയറി ഫുഡ് കഴിഞ്ഞു
എണ്ണ ഫുള്ള് ടാങ്ക് ആക്കി ഇനിയും 280 കിലോമീറ്റർ ഉണ്ട്
ലൊക്കേഷൻ ഫോണിൽ ഓൺ ആക്കി വെച്ചു ഞാൻ വണ്ടി ചലിപ്പിച്ചു തുടങ്ങി
ഒറ്റ പിടിത്തം ഒന്നര മണിക്കൂർ 100 കിലോമീറ്റർ എത്തി

The Author

1 Comment

Add a Comment
  1. പൊന്നു.🔥

    വൗ….. സൂപ്പർ….
    വായിച്ച് തീരുന്നത് അറിയുന്നില്ല. അത് കൊണ്ട് പേജ് കൂട്ടി എഴുതണം. ചുരുങ്ങിയത്, 100 പേജങ്കിലും വേണം.❤️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *