തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel] 193

ഒരു ചെറിയ ഓട് ഇട്ട വീട് ഞാൻ മെല്ലെ
തിരിഞ്ഞു നോക്കിയപ്പോൾ അപ്പുറത്തെ വീട്ടുകാർ എല്ലാം നോക്കുന്നുണ്ട്
അമ്മയുടെ ഫോട്ടോ കാണിച്ചു ഒന്ന് പ്രാത്ഥിച്ചു
മോനെ ഇത്ര സ്ഥലമേ ഉള്ളു നമ്മളെ അവിടത്തെ ഹാളിൻ്റെ വലുപ്പം ഇല്ല മൊത്തത്തിൽ
എനിക്ക് ഇഷ്ട്ടപെട്ടു ചേച്ചി നല്ല തണുപ്പ് കിട്ടും അല്ലെ
അതെ മോനെ കാട് അല്ലെ അതാ
ഞാൻ വിചാരിച്ചത് നിങ്ങൾ മൊത്തം സകടത്തിൽ ആയിരിക്കും എന്നാ
അധികം സകടപെട്ടു എന്ത് കാര്യം മോനെ കുറെ ആയില്ലേ കിടപ്പിൽ
പിന്നെ 3 ദിവസം കഴിഞ്ഞില്ലേ എല്ലാവരും ഉച്ചയ്ക്ക് ഉണ്ടായിരുന്നു
ഞാൻ ചായ എടുക്കാം മോനെ അക്കാ ചായ എടുക്കാൻ പോയി
കൂടെ ഞാനും പോയി നല്ല ചെറിയ അടുക്കള ഞാൻ അവിടെ മെല്ലെ പുറത്തു ഇറങ്ങി
ഒരു 500 മീറ്റർ കഴിഞാൽ കാട് അതും നല്ല തിക്ക് ഫോറെസ്റ്
ഞാൻ അങ്ങനെ ഒരു പുക എടുത്തു നിൽകുമ്പോൾ അക്ക ചായയും ആയി വന്നു
മോനെ ഇന്ന് ഇവിടെ കിടക്കാം അല്ലെ
നാളെ വകയിൽ ഒരു അണ്ണൻ ഫോറെസ്റ് ഓഫീസർ ആണ് ഇവിടന്ന് കുറച്ചു മുകളിൽ
പോയാൽ നല്ല ഒരു വീട് ഉണ്ട് അരുവിയുടെ ആടുത്ത് അവിടെ കിടകം
ഞാൻ ആളെ പരിചയപെട്ട കാര്യം അക്കയോട് പറഞ്ഞു
എല്ലാം അക്കയുടെ ഇഷ്ട്ടം
അല്ല മോനെ നാട്ടിൽ കല്യാണ തിരക്ക് അല്ലെ
അതൊക്കെ 2 ദിവസം കൊണ്ട് എല്ലാം ശെരി ആക്കി
പിന്നെ ബാക്കി അവർ നോക്കി കൊള്ളും
എനിക്ക് എൻ്റെ അക്കാ അല്ലെ വലുത്
കള്ളാ ഉണ്ണി മോനെ അത് എനിക്ക് അറിയാം
അപ്പോൾ ആണ് ബാത്രൂം ഡോർ തുറന്ന് ഒരു പെണ്ണ്
പുറത്തു വരുന്നത് ഒരു തുണി മൂലക്ക് മുകളിൽ വരെ കെട്ടിയിട്ട് ഉണ്ട്
ഞങ്ങളെ കണ്ട് അവിടെ തന്നെ നിൽപ്പ് ആണ്
അക്ക അവളെ അടുത്ത് വിളിച്ചു നാണിക്കേണ്ട ഇവാൻ ഇവിടെ ഉണ്ടാവും
മോനെ ചേച്ചിയുടെ മക്കൾ ആണ് ചേച്ചി വിറക്ക് എടുക്കാൻ കാട്ടിൽ പോയി നീ അന്ന് എയർപോർട്ടിൽ
കണ്ട ആൾ തന്നെ അണ്ണാ സുഖം അല്ലെ ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം എന്ന് പറഞ്ഞു പോയി
ഇപ്പോൾ ഞങ്ങൾ 3 പേര് ആണ് വീട്ടിൽ
ഞാൻ ഒന്ന് കുളിക്കട്ടെ ചേച്ചി എന്നിട് ഒന്ന് കിടക്കണം ബാക്കി കഥ പിന്നെ പറയാം ഞാൻ പെട്ടന്ന് കുളിച്ചു വന്നു അവിടെ സൈഡിൽ ഉള്ള ഒറ്റ ബെഡ്‌റൂമിൽ ഞാൻ കയറി കിടന്നു
നല്ല ക്ഷിണം പെട്ടന്ന് ഉറക്കി പോയി ആരോ എന്റെ തല തടവി തരുമ്പോൾ ആണ് ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കുമ്പോൾ അക്കാ എന്റെ തല തടവി തരുന്നുണ്ട്
എന്റെ മോനെ മണി 8 ആയി നല്ല ഉറക്കം അല്ലെ ഉറങ്ങിയേ
ഡ്രൈവ് ചെയ്ത ക്ഷിണം ഉണ്ടായിരുന്നു അക്കാ
നല്ല ഒരു സ്ട്രോങ്ങ്‌ ചായ താ അക്കാ
ഇപ്പോൾ എടുകാം മോനെ ഞാൻ ഒന്ന് മുഖം കഴുകി ഒരു സിഗരറ്റ് എടുത്തു കത്തിച്ചു പുറത്ത് ഇറങ്ങി അവിടെ അക്കയുടെ അനിയത്തി ഇരുന്നു എന്തോ പണി ചെയ്യുന്നു
രാത്രിയും റസ്റ്റ്‌ ഇല്ലേ അക്കാ
അ മോൻ എണീറ്റോ
നല്ല ക്ഷിണം ഉണ്ടായിരുന്നു അതാ ഉറങ്ങിപ്പോയി അത് മോനെ വണ്ടി അകത്തു കയറ്റി ഇടൂ
അവർ മുള്ളു വേലി ഒക്കെ മാറ്റി വണ്ടി ഉളിൽ കയറാൻ ഉള്ള വഴി ആക്കി ഞാൻ ഉറങ്ങിയാ ടൈം
വണ്ടി ഞാൻ ഉളിൽ കയറ്റി ഇട്ടു
അക്കാ ചായയും ആയി വന്നു

The Author

1 Comment

Add a Comment
  1. പൊന്നു.🔥

    വൗ….. സൂപ്പർ….
    വായിച്ച് തീരുന്നത് അറിയുന്നില്ല. അത് കൊണ്ട് പേജ് കൂട്ടി എഴുതണം. ചുരുങ്ങിയത്, 100 പേജങ്കിലും വേണം.❤️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *