തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel] 193

ഇരുന്നപ്പോൾ റഫീഖ് എത്തി വണ്ടിയും എടുത്തു നേരെ പലിശക്കാരന്റെ വീട്ടിൽ പോയി കാര്യങ്ങൾ സംസാരിച്ചു അപ്പോൾ അയാൾക്ക് മൊട റഫീഖ് ഒറ്റ അടി പിന്നെ 5 മിനിറ്റ് കഴിഞ് ആണ് ആൾക്ക് ബോധം വന്നത്. ഞാൻ റഫീഖ്നോട് ചൂട് ആയി എന്തിനാ തല്ലിയെ ആൾക്ക്‌ തല്ല് കിട്ടിയ സൗണ്ട് കേട്ട് മക്കളും ഭാര്യയും എല്ലാം പുറത്ത് എത്തി ഞാൻ നേരെ കാര്യങ്ങൾ ഫുൾ മനസ്സിൽ ആക്കി കൊടുത്തു മക്കന് കാര്യങ്ങൾ മനസ്സിൽ ആയി അവൻ പറഞ്ഞു ഇനി ഒന്നും വേണ്ട നിങ്ങളുടെ പേരിൽ അച്ഛൻ എഴുതി തരും ഇനി ടൈം ഇല്ല ഇപ്പോൾ തന്നെ രാജു നീ പോയി അമ്മയെ വിളിച്ചു കൊണ്ട് വാ റഫീഖ് പറഞ്ഞു

 

അങ്ങനെ രാജു വെട്ടാൻ പോയി മക്കനോട് ഞാൻ നീ കുടി വാ അല്ലങ്കിൽ നിന്റെ അച്ഛൻ വല്ല പുലിവാൽ കാണിച്ചാൽ ശവം ആയിരിക്കും വീട്ടിൽ വരുന്നത് മക്കൻ അച്ഛനോട് പെട്ടന്ന് വാ എന്നു പറഞ്ഞു ഇറങ്ങന് വേണ്ടി പോയി ഞങ്ങൾ പോയി വണ്ടിയിൽ കയറി ഇരുന്നു അവർ വരുന്നത് വരെ വെയിറ്റ് ചെയ്തു അവർ മകൻ ഞങ്ങളുടെ അടുത്ത് വന്നു ഞങ്ങൾ ഞങ്ങളെ കാറിൽ വരം നിങ്ങൾ പോകോ എന്നു പറഞ്ഞു ഞാൻ അവന്റെ കൈ പിടിച്ചു ഡാ സോറി അവൻ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ കണ്ട്രോൾ പോയി അത് സാരമില്ല ഏട്ടാ എനിക്ക് അറിയാം വീണ്ടും പണം ചോദിച്ചാൽ ആർക്ക് ആയാലും ദേഷ്യം വരും അത് കൊണ്ട് പ്രശ്നം തീർന്നലോ.. അവൻ പോയി അവരെ മാരുതി കാറിൽ കയറി

 

[ ] റഫീഖ് വണ്ടിഎടുത്തു അല്ല ഉണ്ണി നിന്റെ ദേഷ്യം ഒക്കെ എവിടെ പോയി 1 വർഷം മുൻപ് ഞാൻ കൈ പോകുന്നതിന് മുൻപ് നീ അടിച്ചു കഴിയുന്ന മനുഷ്യൻ ആയിരുന്നു ഇപ്പോൾ സമദാനത്തിന് അവാർഡ് കിട്ടും. അല്ല അത് നന്നായി ഇപ്പോൾ സമദാനിപ്പിക്കാൻ ആൾ ആയി. എന്റെ റഫീഖ് മോനെ രണ്ട് ആളും അടി നടത്തിയാൽ പാവം ചത്തു പോകും അത്ര അത്യാവിശം മാത്രം അടിച്ചാൽ പോരെ. അങ്ങനെ സംസാരിച്ചു ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ എത്തി ഒരു ചെറിയ കവല എന്നു പറയം 4 കടകൾ ഉണ്ട് ബസ്റ്റാന്റ് ഉണ്ട് വലിയ വണ്ടി കണ്ടപ്പോൾ എല്ലാവരും തല പുറത്ത് ഇട്ടു നോക്കാൻ തുടങ്ങി നീ പോയി നോക്ക് റഫീക്കെ ഞാൻ വരം റഫീഖ് പോയി ഞാൻ 15 വർഷത്തിന് ശേഷം അമ്മയെ കാണാൻ പോകുന്നു

 

എന്ത് പറയും എന്ത് സംസാരിക്കും ഞാൻ ആകെ കുഴ്പ്പാത്തിൽ ആയി അതാ അങ്ങനെ നിൽകുമ്പോൾ റഫീഖ് വന്നു വിളിക്കുന്നു അവർ നിന്റെ പേരിൽ അക്കാ എന്ന് ആണ് പറയുന്നേ അവരെ പേരിൽ ലോൺ ഉള്ളത് കൊണ്ട് സ്ഥലം വന്നാൽ പ്രശ്നം ആവും പോലും
[ ] ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി രജിസ്റ്റർ ഓഫീസിൽ കയറി അവിടെ 3 ആൾകാർ പെണ്ണുകൾ ഉണ്ട് ഒന്ന് അമ്മ അനിത (48) മറ്റേത്ത് അനിയത്തി (25 മഹിത ) മറ്റേ കുറച്ചു പ്രായം ഉണ്ട് എനിക്ക് അറിയില്ല ഞാൻ പോയി അനിതയുടെ പേരിൽ ആക്കിയ മതി എന്നു പറഞ്ഞു എന്ത് വിളിക്കണം എന്നു എനിക്ക് മനസ്സിൽ വന്നില്ല

 

പിന്നെ ഒപ്പും എല്ലാം ക്ലിയർ ആക്കി ഞാൻ പുറത്ത് പോയി ഒരു സിഗരറ്റ് വലിച്ചു വന്നു. അപ്പോൾ അവിടെ എല്ലാം കഴിഞ്ഞു അയാൾ പ്രമാണം അമ്മയെ ഏല്പിച്ചു. ഇത് നേരെ ചെയ്തു കൊടുത്തിരുന്നെൽ രാവിലെ തന്നെ തല്ല് കള്ളെണ്ടി വരു മായിരുന്നോ. എന്തായലും കഴി ഞ്ഞല്ലോ വിടു മോനെ റഫീക്കെ ഒരു തല്ലിന്റെ ആവിശ്യം കഴിഞ്ഞില്ലേ. എല്ലാം അപ്പൊ ഇനി ഇതിന്റെ പേരിൽ അ സ്ഥലത്തു കല് കുത്തിയാൽ കല് മാത്രം അല്ല നിന്റെ കുടുബം മൊത്തം കത്തിക്കും റഫീഖ് പറഞ്ഞു.

അയാളെ മോൻ വന്നു ഇനി ഒരു പ്രേശ്നവും ഉണ്ടാവില്ല എന്നു പറഞ്ഞു ഞാൻ റഫീകിനോട് വണ്ടിയിൽ പോയി ഇരിക്കാൻ പറഞ്ഞു അവൻ ഒന്ന് കുടി പൊട്ടിച്ചാൽ എന്നു വിചാരിച്ചു ആണ് ഞാൻ അങ്ങനെ പറഞ്ഞു വിട്ടത്

[ ] അമ്മ എന്റെ അടുത്ത് വന്നു മോനെ സുഖം അല്ലെ സുഖം നിങ്ങൾക്കോ എന്നെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് ഇരുന്നു അത് കണ്ട് മഹിത അവിടെ നിന്നും വിങ്കി പൊട്ടി കൊണ്ട് ഇരുന്നു ഞാൻ അടുത്ത് വിളിച്ചു അവൾ വന്നു കെട്ടിപിടിച്ചു അവിടെ ഉണ്ടായിരുന്ന സ്ത്രീ മതി മക്കളെ ഇനി വിട്ടിൽ ചെന്നിട് ആവാം മോനെ ഇത് എന്റെ ചേച്ചി തങ്കമണി വിട്ടിൽ ഞങ്ങൾ മാത്രം ആയതു കൊണ്ട് ഇപ്പോൾ ഞങ്ങളുടെ കൂടെ ആണ് താമസം ആരും ഇല്ല ചേച്ചിക്ക് ഞാൻ അവരെ നോക്കി ചിരിച്ചു. എന്നെ നോക്കി സന്തോഷം ആയി മോനെ. എന്റെ കടമാ അല്ലെ ഇനി ഇവർക്ക് ഞാൻ ഉണ്ടാവും എന്ന് പറഞ്ഞു.

The Author

1 Comment

Add a Comment
  1. പൊന്നു.🔥

    വൗ….. സൂപ്പർ….
    വായിച്ച് തീരുന്നത് അറിയുന്നില്ല. അത് കൊണ്ട് പേജ് കൂട്ടി എഴുതണം. ചുരുങ്ങിയത്, 100 പേജങ്കിലും വേണം.❤️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *