തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel] 193

അപ്പൊ പിന്നെ ഇന്നലെ വന്ന വണ്ടി ഏട്ടന്റെ ആണോ അതെ അപ്പൊ അമ്മേ അമ്മന്റെ മോൻ കോടിശ്വരൻ തന്നെ ആ വണ്ടിക്ക് 3 കോടി മുകളിൽ വില ഉണ്ട്
കണ്ണ് വെക്കേണ്ട മോളെ അമ്മേ പിന്നെ ഒരു കാര്യം ഞങ്ങൾ രണ്ടാളും വണ്ടിയിൽ ഇരിക്കാം പിന്നെ നിങ്ങൾ പെട്ടന്ന് വിളിച്ചു വാ. നി വാ മോനെ എന്നു പറഞ്ഞു എന്നെ വിളിച്ചു അത് വേണ്ട കല്യാണത്തിന് എല്ലാവരെയും പരിചയപ്പെടാം.

 

അല്ലെങ്കിൽ പരാജയപെട്ടു തിരുമ്പോള് ഒരു സമയം ആവും എൻ്റെ അനിത നല്ല കുട്ടി ആയി പോയി വിളിച്ചു വാ ‘അമ്മ പോയി മനസ്സില്ല മനസോടെ . അല്ല ഏട്ടാ അപ്പോള് ഏട്ടൻ ഒരു കോഅല്ലെങ്കിൽ പരാജയപെട്ടു തിരുമ്പോള് ഒരു സമയം ആവും എൻ്റെ അനിത നല്ല കുട്ടി ആയി പോയി വിളിച്ചു വാ ‘അമ്മ പോയി മനസ്സില്ല മനസോടെ .

 

അല്ല ഏട്ടാ അപ്പോള് ഏട്ടൻ ഒരു കോടിശ്വരൻ ആണ് അല്ലെ .ഞാൻ ആണോ എന്ന് ചോദിച്ചു ഞാൻ അവളോട് പറഞ്ഞു നി ഇത് ആരോടും പറയേണ്ട പോലീസ് പിടിക്കും എന്ന് അവളെ ആക്കി ഞാൻ സിഗരറ്റ് പാക്ക് എടുത്തു പുറത്ത് ഇറങ്ങി വലിച്ചു കൊണ്ട് ഇരുന്നു അവൾ എൻ്റെ കൂടെ ഇറങ്ങി വന്നു . അല്ല ആശാനേ എന്നെ എന്തിനാ കൊണ്ട് വന്നത് .അതൊക്കെ ഉണ്ട് മോളേ ‘അമ്മ ഇപ്പോൾ വരുമോ ?

ഏട്ടൻ ഉള്ളത് കൊണ്ട് പെട്ടന്നു വരും അല്ല മോളേ എത്ര ആൾ കാണും കല്യാണത്തിന് ‘അമ്മ വലതും പറഞ്ഞോ?

രാത്രി 100 പേരും പകൽ 200 പേരും ആണ് പകൽ ചെക്കന്റെ വിട്ടിൽ നിന്നും 100 +100 =200 ആണ്.

ഫുഡ് ഉണ്ടകുന്ന ആൾ അര അറിയില്ലാ ഏട്ടാ ‘അമ്മ ആളെ ഏർപ്പാട് ആക്കിയിട്ട് ഉണ്ട്. അങ്ങനെ ഞങ്ങൾ സംസാരിച്ചു നിന്നപ്പോൾ ‘അമ്മ വന്നു . അവർക്ക് ഒക്കെ നിന്നെ കാണണം എന്ന് പറഞ്ഞു അതാ അവിടെ നോക്കി നിൽകുന്നെ ഞാൻ അവരെ കൈ കാണിച്ചു വണ്ടിയിൽ കയറി ഞാൻ വണ്ടി എടുത്തു

നേരെ മെയിൻ ടൗണിൽ പോകാൻ വണ്ടി തിരിച്ചു അല്ല എവിടേക്ക് പോകുന്നെ മോനെ. അതൊക്കെ ഉണ്ട് എന്ന് പറഞ്ഞു നേരെ വലിയ ഒരു ഫർണിച്ചർ ഷോപ്പിൽ കൊണ്ട്
പോയി വണ്ടി നിർത്തി അവരോട് ഇറങ്ങാൻ പറഞ്ഞു അവർ എൻ്റെ കൂടെ വന്നു അവിടെ കടയിൽ ചെന്നു ഞാൻ അവരോട് കാട്ടിൽ ,അലമാര ,ടീപോയി ,സോഫ സെറ്റ് എല്ലാം നോക്കാൻ പറഞ്ഞു ‘അമ്മ എന്റെ അടുത്ത് വന്നു മോനെ ഇത് ഒന്നും വേണ്ട വീട്ടിൽ ഉള്ളത് മതി ഞാൻ അമ്മയെ മുറുകെ സൈഡിൽ കെട്ടിപിടിച്ചു

 

വേഗം നോക്കി വാക്കു അല്ലെങ്കിൽ ഞാൻ വരില്ല എന്നു പറഞ്ഞു അവർ ഓരോന്നും നോക്കി വില ചോദിക്കാൻ തുടങ്ങി നല്ല വില ആണ് എല്ലാത്തിനും ഞാൻ കാണിക്കാൻ വന്ന ആളോട് വില പറയണ്ട അവർക്കു ഇഷ്ട്ടപെട്ട സാദനം കൊടുക്കു എന്ന് പറഞ്ഞു അവർ പെട്ടന്ന് സെലക്ട് ചെയ്‌തു എൻ്റെ അടുത്ത് വന്നു മോനെ സോഫാ സെറ്റ് മോൻ സെലക്ട് ചെയ് ഞാൻ ഡിസ്‌പ്ലൈയിൽ ഉള്ള ഒന്ന് താനെ ഞാൻ സെലക്ട് ചെയ്‌തു പുതിയത് വേണം വീട്ടിൽ പണി കഴിഞ്ഞു ഞാൻ വിളിക്കം അപ്പോൾ ‘അമ്മ

എന്നെ നോക്കി വീട്ടിൽ എന്ത് പണി എന്നു അനിതയ്ക്ക് അറിയില്ലാ അംമൗണ്ട് എത്ര ആയി നല്ല ഒരു അംമൗണ്ട ആയി ഞാൻ ചെക്ക് എഴുതി കൊടുത്തു. ഞങ്ങൾ പുറത്തു ഇറങ്ങുമ്പോൾ ‘, അമ്മ എൻ്റെ കൈ പിടിച്ചു അല്ല മോനെ എന്താ ഇവിടെ നടക്കുന്നത്

The Author

1 Comment

Add a Comment
  1. പൊന്നു.🔥

    വൗ….. സൂപ്പർ….
    വായിച്ച് തീരുന്നത് അറിയുന്നില്ല. അത് കൊണ്ട് പേജ് കൂട്ടി എഴുതണം. ചുരുങ്ങിയത്, 100 പേജങ്കിലും വേണം.❤️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *