തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel] 193

എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല, അതെ എൻ്റെ അനിതാ നാളെ വീട്ടിൽ പണിക്കർ ഉണ്ടാവും പെയിന്റ് അടിക്കാൻ ആൾകാർ ഉണ്ടാവും നാളെ ഫുഡ് ഉണ്ടാക്കി കൊടുക്കണം ഒക്കെ. ഇതൊക്കെ എപ്പോ എന്ന രീതിയിൽ എൻ്റെ മുഖം നോക്കി അത് ഒകെ ഉണ്ട് നേരെ ഇലക്ട്രോണിക്‌സ് ഷോപ്പിൽ പോയി ഇവിടെ എന്താ മോനെ .സാദനം വാങ്ങാൻ ആണ് അല്ലാതെ ചായ കുടിക്കാൻ ഇവിടെ വരുമോ എന്ന് ഞാൻ അമ്മയെ കളിയാക്കി .എൻ്റെ ഉണ്ണി എത്ര ആയി കണ്ടിട്ട് ഒരാൾ വന്നു എന്നെ പെട്ടന്നു വന്നു

എന്നെ ഡാ കള്ളാ രഘു നീ എന്താ എവിടെ ഇത് നമ്മളെ ചെറിയ ഒരു ഷോപ്പ് ആണ് അപ്പോൾ നീ രക്ഷപെട്ടു അല്ലെ .അന്ന് നീ അല്ലെ എന്നെ രാക്ഷ്പ്പെടുത്തിയത് അന്ന് ദുബായിൽ നിന്നും അതിന് ശേഷം രക്ഷപെട്ടു ആട്ടെ ഇത് ആരാ ‘അമ്മ അനിയത്തി അവരെ നല്ല ശിഖരണം തന്നെ നൽകി അവൻ്റെ ഓഫീസിൽ അവൻ ജ്യൂസ് ഓർഡർ ആക്കി അല്ല ഉണ്ണി ഇപ്പോൾ ഇവിടെ എന്താ .

അളിയാ അത് മറന്നു പിന്നെ ഇവളെ കല്യാണം ആണ് 15 ‘അമ്മ അപ്പോൾ ഒരു കത്ത് എടുത്തു എൻ്റെ കൈയിൽ തന്നു. എൻ്റെ അമ്മെ അതൊന്നും വേണ്ട ഞങ്ങളെ ബോസ്സിൻറെ വീട്ടിലെ കല്യാണത്തിന് ഞങ്ങൾ എല്ലാവരും അവിടെ ഉണ്ടാവും അവൻ ഡാ വീട്ടിലേക്ക് ആവിശ്യം ഉള്ള സാദനം ഞാൻ ലിസ്റ്റ് എടുത്തു അവൻ്റെ കൈയിൽ കൊടുത്തു ‘അമ്മ ആത് വാങ്ങി എന്നെ നോക്കി ഇതൊക്കെ വീട്ടിൽ ഇല്ലേ മോനെ പിന്നെ എന്തിനാ അതൊക്കെ വേണം അമ്മെ എന്ന് പറഞ്ഞു

രഘു ലിസ്റ്റ് വാങ്ങി ഇപ്പോൾ തന്നെ എത്തിക്കാം അളിയാ എന്ന് പറഞ്ഞു . കുറച്ചു പെയിന്റിംഗ് പണി ഉണ്ട് അത് കഴിഞ്ഞു വിളികാം അപ്പോൾ എത്തിച്ചാൽ മതി ഓകെ അളിയാ, രഘു അമ്മയെ കൂട്ടികൊണ്ട് പോയി സാദനം ഒകെ കാണിച്ചു കൊടുക്കുന്നുണ്ട് അവൾ എൻ്റെ അടുത്ത ഇരുന്നു എന്നെ നോക്കി കൊണ്ട് ഇരിക്കുന്നു ഡി എന്ന് പറഞ്ഞു തലയിൽ ഒരു കൊട്ട് കൊടുത്തു് അല്ല എന്താ ഇപ്പോൾ ഇവിടെ നടക്കുന്നെ ഒന്നും മനസ്സിൽ ആവുന്നില്ല ഇത്രയും വലിയ ഷോപ്പിന്റെ ഓണർ വന്നു ബോസ്സ് എന്ന് വിളിക്കുന്നു എനിക്ക്
മനസ്സിൽ ആവുന്നില്ല ഏട്ടാ

അതൊക്കെ ഉണ്ട് മോളെ എല്ലാം നിനക്കു മനസ്സിൽ ആക്കി തരാം അവർ 45 മിനുറ്റിൽ വന്നു നോക്കിയോ രഘു എല്ലാം സെറ്റ് അളിയാ ഓക്കേ അംമൗണ്ട് നോക്കിയോ , ഡാ എന്നെ കൊണ്ട് അമ്മയുടെ മുമ്പിൽ തെറി വിളിപ്പിക്കല്ലേ പണം ഞാൻ ആവിശ്യം ഉണ്ടേൽ വാങ്കം ഇപ്പോൾ വേണ്ട . മോനെ നീ ക്യാഷ് എത്ര എന്ന് പറ രഘു, ഇവിടെ സാദനം ഇല്ല നിനക്ക് നീ വേറെ നോക്കിക്കോ . എൻ്റെ പൊന്നെ

ചുടാവല്ലേ ഞാൻ തരുന്നില്ല ഒക്കെ . അങ്ങനെ വഴിക്കു വാ . എന്ന അളിയാ ഞങ്ങൾ വരട്ടെ അപ്പോൾ കല്യാണത്തിന് കാണാം, ഡാ അതിന് രണ്ട് ദിവസം മുൻപ് ഞങ്ങൾ അവിടെ ഉണ്ടാവും. അവരോട് ഞാൻ പറഞ്ഞിട്ടില്ല എല്ലാവരെയും 10 കഴിഞ്ഞു വിളികാം എന്നു വിചാരിച്ചു നിൽകുമ്പോൾ ആണ് നിന്നെ അപ്രതീക്ഷാമായി കണ്ടത് . ഓക്കേ അളിയാ എന്നെ യാത്ര ഇല്ല ബൈ പറഞ്ഞു ഇറങ്ങി . മോനെ മാണി 4 ആയി ഭക്ഷണം കഴികണ്ടെ കഴികാണം ഞങ്ങൾ നേരെ ഹോട്ടലിൽ പോയി നാടൻ ഉണ്ണും കഴിഞ്ഞു വണ്ടിയിൽ കയറി രാത്രിക്ക് ഉള്ള മീൻ ‘അമ്മ വാങ്ങി ‘അമ്മ മെല്ലെ മീൻ വണ്ടിയുടെ ഡിക്കിയിൽ വെച്ച് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയി എവിടെക്കാ മോളെ ‘അമ്മ പോയത് അത് ഏട്ടാ അമ്മയുടെ ചേച്ചിക്ക് കുപ്പി വാഗ് വാങ്ങാൻ ആണ് .

വെറുതെ അല്ല ആൾ നന്നായി തുള്ളി പണി എടുക്കുന്നത്. ‘അമ്മ അടി ഉണ്ടോ. ഇടക്ക് കാണാറുണ്ട് പിന്നെ ഞാൻ ഹോസ്റ്റലിൽ ആയതു കൊണ്ട് അധികം അറിയില്ല ഏട്ടാ . ഏട്ടൻ കഴികുമോ . പിന്നെ എന്താ അതാ വണ്ടിയിൽ 2 ഫുള്ള് ബോട്ടിൽ കിടക്കുന്നുണ്ട് ദുബായിൽ നിന്നും കൊണ്ട് വന്ന സാദനം ആണ് ഞാൻ കണ്ടു ഏട്ടാ ഏട്ടൻ കള്ളം പറയുന്നോ എന്ന് നോക്കാൻ ആണ് ഞാൻ ചോദിച്ചത് .എടി കള്ളി

The Author

1 Comment

Add a Comment
  1. പൊന്നു.🔥

    വൗ….. സൂപ്പർ….
    വായിച്ച് തീരുന്നത് അറിയുന്നില്ല. അത് കൊണ്ട് പേജ് കൂട്ടി എഴുതണം. ചുരുങ്ങിയത്, 100 പേജങ്കിലും വേണം.❤️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *