ടാക്സിവാല ?? [Tom] 649

ടോം – ആഹ് ശെരി സാറെ…

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു… കുളിക്കാൻ കയറി.. എല്ലാം വേഗം തന്നെ തീർത്തു… ഡ്രെസ്സും മാറി നേരെ അമ്മയുടെ റൂമിൽ പോയി ഒന്ന് വാതിൽ കൊട്ടി…

അമ്മയോട് ഓട്ടം ഉണ്ട്… ഒരു 7.30 -8.00 ന് ഉള്ളിൽ വരും എന്ന് പറഞ്ഞു.. അവൻ വീട്ടിൽ നിന്നു ഇറങ്ങി വണ്ടി എടുത്തു തിരുവനതപുരം ഡോമസ്റ്റിക് എയർപോർട്ടിൽ ലേക്ക് വിട്ടു…

ഒരു അരമണിക്കൂർ ഓട്ടമേ ഉള്ളു… വണ്ടി ഒടിക്കാനത്തിന് ഇടയിൽ അവൻ അവന്റെ പഴയ കാലത്തിലേക്കു ഒന്ന് വേഗം പോയി വന്നു….

നമ്മുടെ കഥനായകനെ കുറിച്ച് പറഞ്ഞില്ലാലോ…

ഒരു പക്കാ തിരുവനന്തപുരംകാരൻ ആണ് നമ്മുടെ ടോം… വീട്ടിൽ അമ്മയും അവനും അനിയത്തിയും ഉള്ളു… അവന്റെ അച്ഛൻ മഹാ കള്ള് കുടിയൻ ആയിരുന്നു… അതുകൊണ്ട് തന്നെ അവന്റെ അച്ഛൻ ടോമിന്റെ 10 ആം വയസിൽ ഇക്കലോഹം വീടിഞ്ഞു…

ടോമിന്റെ അമ്മയെ അവന്റെ അച്ഛൻ കല്യാണം കഴിക്കുമ്പോൾ വയസു 17.. അവന്റെ അച്ഛൻ തുടക്കത്തിലേ നല്ല പെർഫോമൻസ് ആയതു കൊണ്ട് കല്യാണം കഴിഞ്ഞു ആദ്യം വർഷം ആയപ്പോൾ തന്നെ ടോം പുറത്തു വന്നു അത് കഴിഞ്ഞു 3 വർഷം കഴിഞ്ഞു ടോമിന്റെ അനിയത്തി ഡെയ്‌സി യും റിലീസ് ആയി…. ടോമിന്റെ അച്ഛൻ അന്നൊന്നും കള്ള് കുടിയൻ ആയിരുന്നില്ല. കല്യാണം കഴിഞ്ഞു കാർ ന്റെ സ്പയർ പാർട്സ് ബിസിനെസ്സ് നല്ല രീതിയിൽ തന്നെ പോവുക ആയിരുന്നു.. പാർട്ണർ ചതിച്ചു അതൊക്കെ വെള്ളത്തിൽ ആയപ്പോഴാണ് കള്ള് കുടി തുടങ്ങിയത്..

ആ കള്ള് കുടി അയ്യാളുടെ ജീവിതത്തിനെ തന്നെ നശിപ്പിച്ചു…

ടോമിനു ഇപ്പോൾ 23 വയസു… 23 വയസു കാരൻ ആണ് എങ്കിലും വീടിന്റെ മുഴുവൻ ഉത്തരവാദിത്തവും ടോം ആണ് നോക്കുന്നത്.. ഒപ്പം അവന്റെ 20 വയസു പ്രായം ഉള്ള അനിയത്തി ഡെയ്സി യുടെ പഠനം വരെ…. പഠിക്കുന്ന കാലത്തെ അവൻ മിടുക്കൻ ആയിരുന്നു പഠിക്കാൻ.. അവന്റെ അമ്മ പല ജോലികൾ ചെയ്തും അവനെ പഠിപ്പിക്കാൻ തയാറായിരുന്നു.. പക്ഷെ അവനു അവന്റെ അമ്മയെ കഷ്ടപ്പെടുത്തുന്നത് സഹിക്കാൻ വയ്യാതെ ഡിഗ്രി പഠനം കഴിഞ്ഞു ജോലി ചെയ്യാൻ തുടങ്ങി.. കഴിഞ്ഞ വർഷം ആയിരുന്നു അവൻ ലോണിന് ഒരു കാർ എടുത്തത്…ഇപ്പോൾ പ്രൈവറ്റ് ഓട്ടങ്ങൾ ആയി ജീവിതം മുന്നോട്ടു നീളുന്നു…

The Author

Tom

64 Comments

Add a Comment
  1. സൂസൻ ബാക്കി

  2. കൊള്ളാം ?❤

  3. ബ്രോ, തുടക്കം സെറ്റ് ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുട്ടോ…
    സ്നേഹത്തോടെ LOTH…?

    1. രണ്ടു കഥകൾ ഒരേ സമയം എഴുതുന്നത് കൊണ്ട് ഒരാഴ്ച ഗ്യാപ് ഇട്ടു പാർട്ട്‌ കൾ ഇറക്കുന്നു ബ്രോ…

      ഇതിന്റെ അടുത്ത പാർട്ട്‌ രണ്ടു ദിവസത്തിനുള്ളിൽ വരും

  4. ജാക്കി

    സൂസൻ എഴുതി കഴിയാതെ വേറെ കഥ എഴുതിയാൽ കോൺസെൻട്രേഷൻ കിട്ടുമോ?
    At a time ഒന്ന് പൊരേ ??

    മസാജ് സെന്റ്റ്റിലെ കഥക്ക്
    ഓരോ കഥാപാത്രങ്ങളെയും ഐഡിയകളും സബ് പ്ലോട്ടുകളും കിട്ടുമ്പോ നോട്പാഡിൽ ഓരോ ത്രെഡ് ആക്കി സൂക്ഷിച്ചു വെക്കുന്നതാകും നല്ലത്
    എന്നിട്ട് സൂസൻ എഴുതി ക്ലൈമാക്സ്‌ ഒക്കെ കഴിഞ്ഞിട്ട് അവ കൂട്ടി കുറച്ചൂടെ ഭാവന ചേർത്തു എഴുതിയാൽ ബ്രോക്ക് എഴുതാൻ ഈസിയാകും

    എന്റെ അഭിപ്രായത്തിൽ
    ഇപ്പൊ സൂസൻ എഴുതുന്നതിൽ മുഴുവൻ കോൺസെൻട്രേഷനും കൊടുക്കുന്നതാകും നല്ലത് എന്നാണ്
    കാരണം ഒരേസമയം രണ്ടുമൂന്ന് കഥകൾ എഴുതിയവർ ഒക്കെ ഒരു പോയിന്റിൽ ഐഡിയകൾ തമ്മിൽ ക്ലാഷ് ആയി പകുതിക്ക് ഇട്ട് പോയേക്കുകയാണ്
    അതിനാലാണ് ഒരു സമയം ഒരു കഥ പൊരേ എന്ന് ചോദിച്ചത്
    നിങ്ങളുടെ ഇഷ്ടം ?

    1. എങ്കിൽ മസ്സാജ് സെന്റർ.. സൂസൻ കഴിഞ്ഞിട്ട് എഴുതാം..

      പിന്നെ ടാക്സി വാല 2 അഴച്ച ഗ്യാപ് ൽ പാർട്ട്‌ വരുള്ളൂ.. സൂസന് 4 ദിവസം ഗ്യാപ് ഇട്ടു കഥകൾക്ക് അധികം ബാധിക്കില്ല എന്നാണ് വിശ്വാസം

    2. ഒരിക്കലും പകുതിക്കു ഇട്ടു പോകില്ല..
      അത് ഉറപ്പാണ്….

  5. ഇതിന് പേരെഴുതി വര ഇട്ടിട്ടാണല്ലോ ബ്രോ സംഭാഷണങ്ങൾ?
    “” ? ഇതുപോലെ രണ്ട് quotes ന് ഉള്ളിൽ എഴുതുന്നത് അല്ലെ നല്ലത്
    സംഭാഷണത്തിന് മുന്നേ ആദ്യം പേരെഴുതി വരയിടുന്നത് ആസ്വാധനത്തിനെ ബാധിക്കുന്നുണ്ട്

  6. വേറെയും ടോമുകൾ ഉള്ളതുകൊണ്ട് നിങ്ങൾ ഒരു പ്രൊഫൈൽ പിക്ചർ വച്ചാൽ നന്നായിരിക്കും

  7. ഹരീഷ് കുമാർ

    അമുഖം മാത്രമേ വായിച്ചിട്ടുള്ളു
    ഒരു സംശയം?
    കുട്ടപ്പൻ എന്നത് നായകന്റെ പേര് അല്ലല്ലോ?
    യുവകോമളൻ, ചെറുപ്പകാരൻ എന്നൊക്കെ പറയുന്നത് പോലെ പറയുന്ന ഒന്നല്ലേ കുട്ടപ്പൻ എന്നത്? ?
    കഥാപാത്രത്തിന്റെ പേരാണെൽ അത് പണ്ടത്തെ ആളുകൾക്ക് വരുന്ന ഇരട്ടപ്പേര് അല്ലെ?

    1. ഈ കഥയിലെ നായകൻ ടോം ആണ് ..

      കുട്ടപ്പൻ എന്നത് അടുത്ത കഥയുടെ പേര് ആണ് . ആ കുട്ടപ്പന്റെ കഥയിൽ നായകന്റെ പേര് അത് ആയിരിക്കില്ല.

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. ഇത് ഒരു ഗംഭീര കഥക്കുള്ള സ്കോപ്പ് ഉണ്ടെല്ലോ….. തുടക്കം അടിപൊളി ആയി…ഇനി വേഗം തന്നെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു… ❤️❤️

  10. പൊന്നു.?

    ടോം….. ബ്രോ….
    എൻറെ ആഗ്രഹത്തിലുള്ള തീം തെരഞ്ഞെടുത്തതിന്ന് ആദ്യമായി ഒരുപാട് നന്ദി….. ???

    ഒരുപാട് കഥാപാത്രങ്ങളും, ഒരുപാട് ഭാഗങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
    ഓരോ ഭാഗവും 30/40 പേജില്‍ കുറയാതിരികാൻ ശ്രമിക്കണം….. Pls…

    ????

  11. Kollam man baki pettanu poratte ❣️

  12. സുഹൃത്തേ വേദിക എന്ന കഥ ഞാൻ പണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചതാണ്. താങ്കൾ അത് തുടരുന്നതിൽ എനിക്ക് ഒരു എതിർപ്പും ഇല്ല.

    1. പാതി വഴിയിൽ ഉദേശിച്ചത്‌ നല്ലോണം അറിയാവുന്നതു കൊണ്ടാണ് ബ്രോ…

      എന്റെ ഈ തീമിൽ തുടക്കത്തിൽ എന്റെ ഇഷ്ട്ട കഥ അതിന്റെ പരിപൂർണതയിൽ എത്തിച്ചു കഥയിലേക്ക് തുടങ്ങാം എന്ന് കരുതിയത്….

      കഥാപാത്രങ്ങൾ ബാക്കി ഉള്ളവരും ഈ കഥാപാത്രംങ്ങളും ലിങ്ക് ആകാൻ ആണ് ചിലതൊക്കെ മാറ്റങ്ങൾ വച്ചതു….

      പൂർണത ഇല്ലാത്ത കഥകൾ ഇവിടെ പലരും എടുത്തു എഴുതുന്നു ഉണ്ട്..

      ബ്രോ യുടെ സപ്പോർട്ട് കൂടി കിട്ടിയതിൽ സന്തോഷം…

      പിന്നെ ബ്രോ യുടെ കാഴ്ചപ്പാടിൽ എത്തിയില്ലേൽ വിഷമം വേണ്ട കരുതി കൂടി ആണ് പേര് മാറിയത്..

      പിന്നെ ഇത് ഒരാളിൽ തീരുന്ന കഥ കൂടി അല്ല..

  13. Bro സൂസൻ kadhayude thudarcha ennannu

    1. അത്‌ എഴുത്തിൽ ആണ് ബ്രോ… പകുതിയിൽ നിക്കുക ആണ്… 27 നു അത് സബ്‌മിറ്റ് ചെയ്യും 28 nu അപ്‌ലോഡ് ആകും…

      ബ്രോ… തന്റെ പേരിനു ഒരു വാല് ഇട് ബ്രോ.. ഇല്ലേൽ കാണുന്നവർ വിചാരിക്കും ഞാൻ തന്നെ ആണ്

      എന്റെ കഥക്ക് കമന്റ്‌ ഇടുന്നു എന്ന് ????

      ഞാൻ കഥ ഇടുന്നത് കൊണ്ട് വാല് ഇടാൻ പറ്റൂല അങ്ങനെ ഇട്ടാൽ പാർട്ടുകൾ രണ്ടു ഇടതായി കിടക്കും അതോണ്ടാ,

  14. പറയുന്നത് കൊണ്ടൊന്നും തോന്നരുത്… Amal Srk യുടെ “വേദിക” എന്ന കഥ അതേപോലെ എടുത്തിട്ടുണ്ടല്ലോ… അതാകെ രണ്ട് പാർട്ടെ വന്നിട്ടുള്ളൂ. അതിന്റെ ലൈൻ ബെൈ ലൈൻ ഡിക്റ്റോ … നല്ല എഴുത്തുകാർ ഇത് പോലെ ചെയ്യുന്നത് കുറച്ച് കഷ്ടം തന്നെ… യാദൃശ്ചികമായി നടന്നു പോയതാണെന്ന് പറഞ്ഞൊഴിയാൻ ശ്രമിക്കരുത് ഇത് പക്കാ കോപ്പിയടിയാണെന്ന് വ്യക്തം. വേദിക എന്ന കഥയിലെ ഓരോ വരിയും അതുപോലെ ഈ കഥയിലുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ നിങ്ങൾ ആരെയാണ് മണ്ടന്മാർ ആക്കാൻ നോക്കുന്നത് ? എഴുത്തുകാരെയോ? അതോ വായനക്കാരെയോ? ഇത്തരം ഈച്ചകോപ്പി ശ്രമങ്ങളുമായി വീണ്ടും വരരുത് . സ്വന്തമായി കഥകളെഴുതി ഇടുന്നത് പോലെ ആവില്ല മറ്റുള്ളവരുടെ രചന കോപ്പിയടിക്കുന്നത്. അമലിന്റെ കഥ തുടർന്നു വായിക്കണം എന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തിനത് തുടരാൻ താല്പര്യം ഇല്ലെങ്കിൽ ആ അഭിപ്രായത്തെ മാനിക്കുന്നു. എങ്കിലും താങ്കൾ ഇത് തുടരുന്നത് ശരിയാണെന്ന് തോന്നുന്നില്ല … യഥാർത്ഥ എഴുത്തുകാരന്റെ അനുവാദത്തോടെ തുടരാം…. ഇതിവിടെ വച്ച് നിർത്തിക്കോ!!

    1. ആ കഥ പൂർണം അല്ലായിരുന്നല്ലോ…
      അതിന്റെ ബാക്കി പകുതിയിൽ കളഞ്ഞിട്ടു പോയത് അല്ലെ..

      അത് ബാക്കി എഴുതുന്നഘജിൽ എന്തേലും കൊഴപ്പം ഉണ്ടോ??

      അതിന്റെ ബാക്കി എന്റെ ഭാവനയിൽ എഴുതാം കരുതി

    2. വർഷം 4-5 ആയി തോനുന്നു.. അതിനു ബാക്കി ഇല്ലാതെ..

    3. ഒരു കഥ പകുതി യിൽ കിടക്കുന്നതിനേക്കാളും നല്ലത് അല്ലെ.. ആ കഥ മറ്റൊരാളുടെ ഭാവനയിൽ പൂർണത ആകാൻ നോക്കുന്നത്

      1. ezhuthukaran ippozhm sitil und. ayalkk prashnm onnum illenkil dhayramayittezhuthu… nalla kadha aan

        1. ആ കഥയുടെ ഒരു ഫാൻ തന്നെയാണ് ഞാൻ… ഞാൻ ആദ്യമായി വായിക്കുന്ന കഥയിൽ ഒന്നും അതും വർഷങ്ങൾക്കു മുന്നേ…

          പക്ഷെ അതിന്റെ ബാക്കി ഇല്ലാത്തത്തിൽ എനിക്ക് വലിയ ഒരു നിരാശ തന്നെ ഉണ്ട്…

          അപ്പോൾ എന്റെ പുതിയ തീമിൽ അത് ഉൾപ്പെടുത്തി തുടങ്ങാം അതിനു ഒരു പൂർണത കൊടുക്കാം എന്ന് കരുതി …

    4. ഈ സൈറ്റിലെ തന്നെ ഒരു എഴുത്തുകാരനായ mdv aka കൊമ്പൻ എത്ര കഥകൾ അതിന്റെ യഥാർത്ഥ എഴുത്തുകാരോട് ചോദിക്കാതെ അവർക്ക് ക്രെഡിറ്റ്‌ കൊടുക്കാതെ എഴുതിയിട്ടുണ്ടെന്ന് അറിയുമോ? അപ്പൊഴിന്നുമില്ലാത്ത പ്രശ്നമാണോ ഒരു പുതിയ എഴുത്തുകാരൻ അവനിഷ്ടപ്പെട്ട കഥ അവന്റേതായ രീതിയിൽ തുടർന്നെഴുതാൻ നോക്കുമ്പോൾ?

      1. കൊമ്പൻ

        അർഹതപെട്ടതിനൊക്കെ കൊടുത്തിട്ടുണ്ട്.പിന്നെ ഞാൻ കൈവെച്ചതൊന്നും ഒർജിനാലിക്കേലും മേലെ വ്യൂ/ ലൈക് എല്ലാം കിട്ടിയിട്ടും ഉണ്ട്.

        1. അത് പോലെ നല്ലത് ആക്കാൻ തന്നെ ഞാനും ശ്രമിക്കുന്നത്… നല്ല ഒരു പൂർണത കിട്ടാൻ ബ്രോ..

          ഭദ്രൻ ബ്രോ ഞാൻ എന്തോ വലിയ തെറ്റ് ചെയ്യുന്ന പോലെ പറഞ്ഞപ്പോ bby ബ്രോ ബ്രോ യുടെ കാര്യം എക്സാമ്പിൾ പറഞ്ഞതാ ബ്രോ

  15. ??? ??? ????? ???? ???

    Adipoliayittundu bro
    Adutha part pettennu tharane.
    Katta waiting..❤❤❤

    1. വരും ബ്രോ അധികം വൈകിപ്പിക്കില്ല… കൂടിപ്പോയാൽ ഒരാഴ്ച

  16. ഇത് ഞാൻ പണ്ട് എഴുതിയ വേദിക എന്ന കഥയുടെ തനി പകർപ്പ്… ?

        1. ബ്രോ എന്ത് അന്ഗ്രി…

          ഞാൻ ക്കെ ആദ്യമായി വായുക്കുമ്പോ വായിച്ച ഒരു കഥയാണ് അത്.. അത് പൂർണത ഇല്ലാതെ പാതി വഴിയിൽ ഇട്ടിട്ടു പോയത് പൂർത്തിയാക്കാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു…

          ഇനി എന്റെ പൂർണതയിൽ തൃപ്തി കുറവ് ആർക്കെങ്കിലും വന്നാൽ ആ കഥ മോശം അകത്തെ ഇരിക്കാൻ ആണ് കഥാപാത്രങ്ങളും സിറ്റുവേഷൻ ഉം ചെറുതയി മാറ്റിയത്…

          4 വർഷം എന്തോ ആയി ബാക്കി ഇല്ലാതെ.. ഇനി അതിനു ബാക്കി വരും എന്ന് ഉറപ്പില്ല..

          ഇത് പോലെ ഇടയ്ക്കു ആരോ ഇട്ടിട്ടു പോയ കഥ ഇപ്പോൾ വേറെ ഒരു ബ്രോ എടുത്തു എഴുതുന്നുണ്ട്…

          അതുപോലെ ഇയു ഇട്ടിട്ടു പോയ കഥ ഞാൻ എടുത്തു എഴുതുന്നു….

          ഒരു കഥ എന്ന് പറയുമ്പോ ഒരു പൂർണത വേണ്ടേ അല്ലാതെ പകുതിയിൽ ഇടുന്നത് ഒരു കഥ ആകുമോ??

          പിന്നെ എന്റെ ഈ ടാക്സിവാല എന്ന തീമിൽ എന്റെ ഇഷ്ട്ട കഥ യിൽ തുടങ്ങി അത് പൂർണത ആക്കാം എന്ന് കരുതി…

        2. സ്വയം എഴുതി പൂർത്തിയാക്കാനും പറ്റില്ല. എന്നാൽ മറ്റൊരുത്തൻ അവന്റേതായ രീതിയിൽ കഥ എഴുതാൻ നോക്കുമ്പോൾ അവന് ശുണ്ഠി വരുന്നുപോലും ?

          1. Bby ബ്രോ.. മൂപ്പർ അവസാനമായി ഒരു കഥ ഇട്ടതു നവംബർ ആണെന് തോന്നുന്നു… പിന്നെ അതിനു ഇടയിൽ ഉള്ള കഥകളും ചിലതു തുടരും എന്ന് ഉണ്ട്..

            മറ്റേ കഥ പിന്നെ ഒരു തുടരൾ ഇല്ലെന്നു കണ്ടത് കൊണ്ട് ഞാൻ എന്റെ രീതിയിൽ പുണ്ർജ്ജനിപ്പിക്കാം കരുതി..

            ചിലപ്പോൾ അത് ആയിരിക്കും മൂപ്പര്ക് പിടിക്കാത്തത്…

            പൂർണത ആകാത്ത ഒന്നിനെ കഥ എന്ന് പറയുന്നതിൽ എനിക്ക് യോജിപ്പ് ഇല്ല. അങ്ങനെ എന്റെ ഒരു fav കഥ ആയി പോകരുത് എന്നൊരു ഇത് ഉണ്ട്..

    1. ആനി ടീച്ചർ എന്തായി

      1. അതുവും ഇനി ആരെങ്കിലും തുടർന്ന് എഴുതിയ കിട്ടുമായിരിക്കും ????

  17. Ballatha nirthalaayi poyallo changaai… adutha part pettannu poratte ?

  18. ഡാവിഞ്ചി

    നന്നായിട്ടുണ്ട്. ഒരുപാട് വൈകാതെ ബാക്കി പോരട്ടെ…. Waiting….

    1. മറ്റൊരു കഥ കൂടി ഉള്ളത് കൊണ്ട് ഇതിന്റെ പാർട്ട്‌ അൽപ്പം വൈകിയേ വരുള്ളൂ

      അതാണ് മെയിൻ ആയി ഫോക്കസ് ചെയുന്നത്

      എന്നാലും അധികം വൈകിപ്പിക്കില്ല

  19. Tom bro, imagur.com ഇൽ pic add ചെയ്ത് അതിന്റെ ലിങ്ക് submit ചെയ്യുമ്പോൾ കൂടെ വെച്ചാൽ അഡ്മിൻ pic add ചെയ്യില്ലേ? അങ്ങനെ അല്ലേ,?

    1. ആ അങ്ങനെ ചെയ്താലും മതി.. വലിട് ആയിട്ടുള്ള ലിങ്ക് ആയിരിക്കണം ബ്രോ

        1. ഓക്കേ… ???

    1. ???? താങ്ക്യൂ benjamin ബ്രോ

  20. ഒരുപാട് പ്രതീക്ഷകൾ നൽകുന്ന നല്ല തുടക്കം …. ഈ ഫ്ലോയിൽ തന്നെ തുടരട്ടെ ……. ടോം ആരെ കളിച്ചാലും ഇല്ലങ്കിലും ആത്മാഭിമാനം പണയം വെക്കാതിരിക്കട്ടെ …. കുറച്ച് മാസും കൂടെ വന്നാൽ പൊളിക്കും ….. വേഗം തന്നെ അടുത്ത പാർട്ട് പേജ് കൂട്ടി പോന്നോട്ടെ ….

Leave a Reply

Your email address will not be published. Required fields are marked *